ഐപിഒയ്ക്ക് ഒരുങ്ങി എ​ച്ച്.ഡി​.ബി​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​സ​ർ​വീ​സ​സ് ​ലി​മി​റ്റ​ഡ് ​

കൊ​ച്ചി​:​ ​എ​ച്ച്.ഡി​.എ​ഫ്‌​.സി​ ​ബാ​ങ്ക് ​പി​ന്തു​ണ​യ്ക്കു​ന്ന ധ​ന​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ​ ​എ​ച്ച്.ഡി​.ബി​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​സ​ർ​വീ​സ​സ് ​ലി​മി​റ്റ​ഡ് ​പ്രാ​ഥ​മി​ക​ ​ഓ​ഹ​രി​ ​വി​ൽ​പ​ന​യ്ക്ക് ​തയ്യാറെടുക്കുന്നു. ഐപിഒയ്ക്ക് അനുമതി തേടി കമ്പനി സെ​ബി​യ്ക്ക് ​ക​ര​ടു​രേ​ഖ​ ​ ​സ​മ​ർ​പ്പി​ച്ചു.​ ​ഐ​പി​ഒ​യി​ലൂ​ടെ​ 12,500​ ​കോ​ടി​ ​രൂ​പ​ ​സ​മാ​ഹ​രി​ക്കാ​നാ​ണ് ​ക​മ്പ​നി​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ 2,500​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​പു​തി​യ​ ​ഓ​ഹ​രി​ക​ളും​ ​പ്ര​മോ​ട്ട​ർ​മാ​രു​ടെ,​ ​ഓ​ഹ​രി​ ​ഒ​ന്നി​ന് ​പ​ത്ത് ​രൂ​പ​ ​വീ​തം​ ​മു​ഖ​വി​ല​യു​ള്ള​ 10,000​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ഇ​ക്വി​റ്റി​ ​ഓ​ഹ​രി​ക​ളു​ടെ​ ​ഓ​ഫ​ർ​ ​ഫോ​ർ​ ​സെ​യി​ലു​മാ​ണ് ​ഐ​പി​ഒ​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​ ​

ജെ​എം​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​ലി​മി​റ്റ​ഡ്,​ ​ബി​എ​ൻ​പി​ ​പാ​രി​ബാ​സ്,​ ​ബോ​ഫാ​ ​സെ​ക്യൂ​രി​റ്റീ​സ് ​ഇ​ന്ത്യ​ ​ലി​മി​റ്റ​ഡ്,​ ​ഗോ​ൾ​ഡ്മാ​ൻ​ ​സാ​ച്ച്‌​സ് ​(​ഇ​ന്ത്യ​)​ ​സെ​ക്യൂ​രി​റ്റീ​സ് ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡ്,​ ​എ​ച്ച്എ​സ്ബി​സി​ ​സെ​ക്യൂ​രി​റ്റീ​സ് ​ആ​ൻ​ഡ് ​ക്യാ​പി​റ്റ​ൽ​ ​മാ​ർ​ക്ക​റ്റ്‌​സ് ​(​ഇ​ന്ത്യ​)​ ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡ്,​ ​ഐ​ഐ​എ​ഫ്എ​ൽ​ ​സെ​ക്യൂ​രി​റ്റീ​സ് ​ലി​മി​റ്റ​ഡ്,​ ​ജെ​ഫ​റീ​സ് ​ഇ​ന്ത്യ​ ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡ്,​ ​മോ​ർ​ഗ​ൻ​ ​സ്റ്റാ​ൻ​ലി​ ​ഇ​ന്ത്യ​ ​ക​മ്പ​നി​ ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡ്,​ ​മോ​ത്തി​ലാ​ൽ​ ​ഓ​സ്വാ​ൾ​ ​ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ​അ​ഡ​വൈ​സേ​ഴ്‌​സ് ​ലി​മി​റ്റ​ഡ്,​ ​നോ​മു​റ​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​അ​ഡ്വൈ​സ​റി,​ ​സെ​ക്യൂ​രി​റ്റീ​സ് ​(​ഇ​ന്ത്യ​)​ ​,​ ​നു​വാ​മ​ ​വെ​ൽ​ത്ത് ​മ​നേ​ജ്‌​മെ​ന്റ് ​ലി​മി​റ്റ​ഡ്,​ ​യു​ബി​എ​സ് ​സെ​ക്യൂ​രി​റ്റീ​സ് ​ഇ​ന്ത്യ​ എ​ന്നി​വ​രാ​ണ് ​ഐ​പി​ഒ​യു​ടെ​ ​ബു​ക്ക് ​റ​ണ്ണിം​ഗ് ​ലീ​ഡ് ​മാനേ​ജ​ർ​മാ​ർ.

Related Posts

ഉത്രാട ദിനത്തിൽ ആശ്വാസം; സ്വർണവിലയിൽ നേരിയ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. 78,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി പത്തു രൂപ കുറഞ്ഞ് 9795 രൂപയായി. രണ്ടാഴ്ച കൊണ്ട് 5000 രൂപ…

വീണ്ടും കുതിപ്പ് തുടർന്ന് സ്വർണവില; പവന് 77,800 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 78,000ത്തോട് അടുത്തിരിക്കുകയാണ് സ്വര്‍ണവില. 77,800 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിനും ആനുപാതികമായി വില കൂടി. 20 രൂപ വര്‍ധിച്ച്…

Leave a Reply

Your email address will not be published. Required fields are marked *