ഇന്ത്യൻ വാഹന വിപണിയിൽ വൻ കുതിപ്പുമായി ഹ്യുണ്ടായ്; ഈ വർഷം വിറ്റുപോയത് 1,17,458 യൂണിറ്റുകൾ
മുംബൈ: ഇന്ത്യൻ വാഹന വിപണിയിൽ വൻ കുതിപ്പുമായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ജനപ്രിയ എസ്‌യുവിയായ ക്രെറ്റ. ഈ വർഷം ഇതുവരെ വിറ്റുപോയത് 1,17,458 യൂണിറ്റുകളാണ്. വാഹന വിൽപനയിൽ 8 ശതമാനം വാർഷിക വളർച്ചയോടെ ഹ്യുണ്ടായ് ക്രെറ്റ ഇന്ത്യൻ ഓട്ടോമോട്ടീവ് ലാൻഡ്‌സ്‌കേപ്പിൽ…
മസ്കിന്റെ ടെസ്ല ഇന്ത്യയിലേക്ക്; ആദ്യ ഷോറൂം മുംബൈയിൽ
ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ വാഹന ബ്രാന്‍ഡായ ടെസ്‌ല ഇന്ത്യയില്‍ ആദ്യത്തെ ഷോറും തുറക്കുന്നു. ടെസ്‌ലയുടെ ‘എക്‌സ്പീരിയന്‍സ് സെന്റര്‍’ ജൂലൈ 15 ന് മുംബൈയില്‍ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ ടെസ്‌ല സെന്റര്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. ടെസ്‌ലയുടെ…
വാഹന വിപണിയിൽ 35,000 കോടിയുടെ നിക്ഷേപവുമായി ടാറ്റാ മോട്ടോഴ്സ്
മുംബൈ: പാസഞ്ചർ വാഹന വിപണിയിൽ 35,000 കോടി നിക്ഷേപിക്കാൻ പദ്ധതിയിട്ട് ടാറ്റാ മോട്ടോഴ്സ്. കഴിഞ്ഞ ദിവസം നടന്ന നിക്ഷേപക ദിന അവതരണ വേളയിൽ ആണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിപണിയിൽ ഇറക്കാൻ ഉദ്ദേശിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെയും പുതിയ…
മാരുതി സുസുക്കിയുടെ വില വർധന ഏപ്രിൽ എട്ടുമുതൽ
മുംബൈ: വാഹനങ്ങളുടെ വില വർധിപ്പിക്കാൻ ഒരുങ്ങി രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുക്കി. വില വർധന ഏപ്രിൽ എട്ടുമുതൽ പ്രാബല്യത്തിൽ വരുമെന്ന് കമ്പനി അറിയിച്ചു. 2,500 രൂപമുതൽ 62,000 രൂപവരെയാണ് കൂടുക. തിരഞ്ഞെടുത്ത മോഡലുകൾക്കുമാത്രമാകും വർധനയെന്നും കമ്പനി അറിയിച്ചു. ഏപ്രിലിൽ…
വിറ്റുവരവ്; ടെസ്ലയെ മറികടന്ന് ബിവൈഡി
മുംബൈ: വിറ്റുവരവിൽ ഇലോൺ മസ്കിന്റെ ടെസ്‌ലയെ മറികടന്ന് ചൈനയുടെ വൈദ്യുതവാഹനനിർമാതാക്കളായ ബിവൈഡി. കഴിഞ്ഞവർഷം ബിവൈഡിയുടെ വിറ്റുവരവ് 10,000 കോടി ഡോളർ (ഏകദേശം 8.57 ലക്ഷം കോടി രൂപ) പിന്നിട്ടതോടെയാണിത്. 2024-ൽ ബിവൈഡി 10,720 കോടി ഡോളറിന്റെ വിറ്റവരവാണ് നേടിയത്. ടെസ്‌ലയ്ക്കിത് 9770…
ഹ്യുണ്ടായ് മോട്ടോർ കമ്പനിക്ക് 1,160.7 കോടി രൂപയുടെ അറ്റാദായം
മുംബൈ: രാജ്യത്തെ രണ്ടാമത്തെ വലിയ കാർ നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ കമ്പനിക്ക് ഡിസംബർ 31-ന് അവസാനിച്ച മൂന്നാംപാദത്തിൽ 1,160.7 കോടി രൂപയുടെ അറ്റാദായം. മുൻവർഷം ഒക്ടോബർ-ഡിസംബർ കാലയളവിലിത് 1425.2 കോടി രൂപയായിരുന്നു. 18.6 ശതമാനമാണ് ഇടിവ്. മൂന്നുമാസക്കാലയളവിലെ വിറ്റുവരവ് 1,68,747 കോടിയിൽനിന്ന്…
ബജാജിന്റെ ചേതക് 35 വിപണിയിൽ അവതരിപ്പിച്ചു
മുംബൈ: പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ വിപണിയിൽ അവതരിപ്പിച്ച് ഇരുചക്രവാഹന നിർമാതാക്കളായ ബജാജ്. ചേതക് 35 ശ്രേണിയിലാണ് കമ്പനി ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ചിരിക്കുന്നത്. 3501, 3502, 3503 എന്നിങ്ങനെ മൂന്നു വേരിയന്റുകളാണുള്ളത്. 1.20 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില. സീറ്റിനു…
ജനുവരി ഒന്നുമുതൽ കാർ വില വർധിപ്പിക്കുമെന്ന് ഹ്യൂണ്ടായ്
മുംബൈ: 2025 ൽ കാർ വില വർധിപ്പിക്കുമെന്ന് ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ. ജനുവരി ഒന്നുമുതൽ വില വർധന പ്രാബല്യത്തിൽ വരുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. അസംസ്കൃതവസ്തുക്കളുടെ വിലയിലുണ്ടായ വർധന വഴിയുണ്ടായ അധികച്ചെലവിൽ ഒരു ഭാഗം ഉപഭോക്താക്കളിലേക്കു കൈമാറുകയാണെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ…
ടാറ്റാ ഹാരിയർ ഇവി അടുത്തവർഷം വിപണിയിലേക്ക്
മുംബൈ: ടാറ്റാ മോട്ടോഴ്സിന്റെ ഹാരിയർ ഇവി 2025 ൽ വിപണിയിലേക്കെത്തുമെന്ന് റിപ്പോർട്ട്. ഈ വാഹനം കഴിഞ്ഞ വർഷം ഓട്ടോ എക്‌സ്‌പോയിൽ അതിൻ്റെ പ്രൊഡക്ഷൻ രൂപത്തിൽ പ്രദർശിപ്പിച്ചിരുന്നു. പുതിയ ടാറ്റ ഹാരിയർ ഇവി 2025 മാർച്ചോടെയായിരിക്കും വിൽപ്പനയ്‌ക്കെത്തുകയെന്ന് കമ്പനി അറിയിച്ചു. ടാറ്റ ഹാരിയർ…
ആദ്യ ഇലക്ട്രിക് വാഹനം ‘ഇ വിറ്റാര’ അവതരിപ്പിച്ച് സുസുക്കി
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാതൃ കമ്പനിയായ ജപ്പാനിലെ സുസുക്കി മോട്ടോർ കോർപ്പറേഷൻ ആദ്യ മാസ്-പ്രൊഡക്ഷൻ ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ (ബിഇവി) മോഡൽ ‘ഇ വിറ്റാര’ അവതരിപ്പിച്ചു. ഇറ്റലിയിലെ മിലാനിൽ അവതരിപ്പിച്ച മോഡലിന്റെ…