അമേരിക്കയിൽ 84,400 കോടി രൂപ നിക്ഷേപിക്കാൻ അദാനി ​ഗ്രൂപ്പ്

മുംബൈ: അമേരിക്കയിൽ 1000 കോടി ഡോളറിന്റെ (ഏകദേശം 84,400 കോടി രൂപ) നിക്ഷേപത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്. ഊർജസുരക്ഷ, അടിസ്ഥാനസൗകര്യ മേഖലകളിലാണ് അദാനി ​ഗ്രൂപ്പ് നിക്ഷേപത്തിന് ഒരുങ്ങുന്നത്. യു.എസ്. പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി നിക്ഷേപപദ്ധതി…

കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി ബോയിങ്; 17,000 ജീവനക്കാർക്ക് ജോലി നഷ്ടമാകും

ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി വിമാന നിർമാണ മേഖലയിൽ വമ്പന്മാരായ ബോയിങ്.ഈ വാരാന്ത്യത്തോടെ 17,000 ജീവനക്കാരെ പിടിച്ചുവിടാനാണ് കമ്പനി പദ്ധതിയിടുന്നത്. കമ്പനിയുടെ ചെലവ് കുറയ്ക്കുന്നതിന്റെയും ജീവനക്കാരുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് മുഴുവൻ ജീവനക്കാരുടെ 10% വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം…

വീണ്ടും ഇടിഞ്ഞ് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് പവന് 880 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 55,480 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. 6935 രൂപയാണ് ഒരു…

ഓഹരി വിപണിയിൽ കനത്ത ഇടിവ്; സെൻസെക്സ് 500 പോയിന്റ് താഴ്ന്നു

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം സർവകാല റെക്കോർഡ് താഴ്ചയിൽ തുടരുന്നു. വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 84.40 രൂപയായാണ് താഴ്ന്നത്. മൂല്യത്തിൽ ഒരു പൈസയുടെ ഇടിവ് രേഖപ്പെടുത്തിയതോടെയാണ് രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞത്. ഓഹരി വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക്…

വീണ്ടും താഴ്ന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 320 രൂപയാണ് ഇടിഞ്ഞത്. 56,360 രൂപയായി കുറഞ്ഞ് സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 7045 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.…

പുനരുപയോഗ ഊർജ മേഖലയിൽ 65,000 കോടി രൂപ നിക്ഷേപിക്കാൻ റിലയൻസ്

മുംബൈ: പുനരുപയോഗ ഊർജ മേഖലയിൽ വമ്പൻ നിക്ഷേപത്തിന് ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്. 65,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് കമ്പനി തയ്യാറെടുക്കുന്നത്. അഞ്ച് വർഷത്തിനുള്ളിൽ ആന്ധ്രയിൽ 500 കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കാനാണ് പദ്ധതി. ഗുജറാത്തിന് പുറത്ത് പുനരുപയോഗ ഊർജ പദ്ധതിക്കായി കമ്പനി…

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 440 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 58000 ത്തിന് താഴേക്ക് എത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,760 രൂപയാണ്. ശനിയാഴ്ച 80 രൂപ കുറഞ്ഞിരുന്നു. സ്വർണത്തിൻ്റെ ആഗോള ഡിമാൻഡ്,…

മണപ്പുറം ഫിനാൻസിന്റെ അറ്റാദായത്തിൽ 2.8 ശതമാനം വർധന

കൊച്ചി: നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ മണപ്പുറം ഫിനാൻസിന്റെ അറ്റാദായം 572 .1 കോടി രൂപയിലെത്തി. 2.8 ശതമാനമാണ് വർധന. സംയോജിത ആസ്തികളുടെ മൂല്യം 17.4 ശതമാനം ഉയർന്ന് 45,718.8 കോടി രൂപയിലെത്തി. പ്രവർത്തന വരുമാനം 22.1 ശതമാനം വർദ്ധിച്ച്…

സ്വർണവിലയിൽ വൻ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവിലയിൽ ഇന്ന് പവന് 1320 രൂപയാണ് കുറഞ്ഞത്. 57,600 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 165 രൂപയാണ് കുറഞ്ഞത്. 7200 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ…

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കുറഞ്ഞ് സ്വർണവില. 120 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 58,840 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 7355 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഓരോ ദിവസം കഴിയുന്തോറും റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ…