രാജ്യത്തെ ഏറ്റവും വലിയ ഐപിഒയ്ക്ക് ഒരുങ്ങി റിലയൻസ് ജിയോ

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ഐപിഒയ്ക്ക് തയ്യാറെടുത്ത് റിലയൻസ് ജിയോ. അടുത്ത വർഷം ഐപിഒ നടന്നേക്കുമെന്നാണ് റിപ്പോർട്ട്.റിലയൻസ് ജിയോയുടെ വിപണി മൂല്യം ഏകദേശം 8.4 ലക്ഷം കോടി രൂപയായാണ് കണക്കാക്കിയിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള ടെലികോം കമ്പനിയാണ് ജിയോ. ഏകദേശം…

ഇടിഞ്ഞ് ഓഹരി വിപണി; 800 പോയിന്റ് താഴ്ന്ന് സെൻസെക്സ്

മുംബൈ: കനത്ത ഇടിവ് നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. സെൻസെക്സ് 800 പോയിന്റ് താഴ്ന്നു. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 24100 എന്ന സൈക്കോളജിക്കൽ നിലവാരത്തിനേക്കാൾ താഴെയാണ് നിഫ്റ്റി. വിൽപ്പന സമ്മർദ്ദമാണ് വിപണിയുടെ ഇടിവിന് കാരണം.റിലയൻസ്, ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ്…

ഇന്ത്യയിൽ റെക്കോർഡ് വരുമാനവുമായി ആപ്പിൾ

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം സെപ്തംബറിൽ അവസാനിച്ച പാദത്തിൽ ഐഫോൺ നിർമാതാക്കളായ ആപ്പിളിന്റെ ഇന്ത്യയിലെ വരുമാനത്തിൽ റെക്കോർഡ് വർധന. ഐഫോൺ വിൽപ്പന വർധിച്ചതും ഐപാഡ്, മാക് ബുക്ക്, എയർപോഡ്‌ തുടങ്ങിയവയുടെ ഉയർന്ന ആവശ്യകതയുമാണ് വരുമാനം ഉയരാൻ കാരണമായത്. അതേസമയം, വരുമാനം എത്രയാണെന്ന്…

ഐപിഒയ്ക്ക് ഒരുങ്ങി എ​ച്ച്.ഡി​.ബി​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​സ​ർ​വീ​സ​സ് ​ലി​മി​റ്റ​ഡ് ​

കൊ​ച്ചി​:​ ​എ​ച്ച്.ഡി​.എ​ഫ്‌​.സി​ ​ബാ​ങ്ക് ​പി​ന്തു​ണ​യ്ക്കു​ന്ന ധ​ന​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ​ ​എ​ച്ച്.ഡി​.ബി​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​സ​ർ​വീ​സ​സ് ​ലി​മി​റ്റ​ഡ് ​പ്രാ​ഥ​മി​ക​ ​ഓ​ഹ​രി​ ​വി​ൽ​പ​ന​യ്ക്ക് ​തയ്യാറെടുക്കുന്നു. ഐപിഒയ്ക്ക് അനുമതി തേടി കമ്പനി സെ​ബി​യ്ക്ക് ​ക​ര​ടു​രേ​ഖ​ ​ ​സ​മ​ർ​പ്പി​ച്ചു.​ ​ഐ​പി​ഒ​യി​ലൂ​ടെ​ 12,500​ ​കോ​ടി​ ​രൂ​പ​ ​സ​മാ​ഹ​രി​ക്കാ​നാ​ണ് ​ക​മ്പ​നി​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ 2,500​…