കണ്ണൂർ സ്ഫോടനക്കേസ്; പ്രതി അനൂപ് മാലിക്കിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

കണ്ണൂർ: കണ്ണൂർ കണ്ണപുരം സ്ഫോടന കേസ് പ്രതി അനൂപ് മാലിക്കിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. മൂന്നുദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകിയിരിക്കുന്നത്. സ്ഫോടനം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. കണ്ണപുരം കീഴറയിലെ വാടകക്കെടുത്ത വീട്ടിലാണ് കഴിഞ്ഞ ഓ​ഗസ്റ്റ് 30…

കൊല്ലത്ത് യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊന്നു; അയൽവാസി അറസ്റ്റിൽ

കൊല്ലം: കൊട്ടാരക്കര പുത്തൂരില്‍ യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊന്നു. കുഴക്കാട് സ്വദേശി ശ്യാം സുന്ദർ (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസി ധനേഷിനെ(37) പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ 12ന് ആയിരുന്നുസംഭവം. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ശ്യാമിനെ ധനേഷ് വീട്ടിൽക്കയറി കഴുത്തിന്…

കോതമം​ഗലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; പ്രതി റമീസിന്റെ മാതാപിതാക്കളെ കസ്റ്റഡിയിലെടുക്കും

കൊച്ചി: കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസിൽ പ്രതി റമീസിൻറെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിൻറെ തീരുമാനം. പെൺകുട്ടി റമീസിൻറെ വീട്ടിലെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്നവരെയും ചോദ്യം ചെയ്യും. യുവതിയെ ആത്മഹത്യയിലേക്ക്…

തമിഴ്നാട്ടിലെ ടെക്കിയുടെ കൊലപാതകം; കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

ചെന്നൈ: തമിഴ്‌നാട്ടിലെ ദലിത് യുവാവായ ടെക്കിയുടെ കൊലപാതക കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. യുവാവിന്റെ കൊലപാതകത്തിനു പിന്നാലെ ഉയർന്ന പ്രതിഷേധങ്ങൾക്കിടെയാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ടെക്കി കവിൻ സെൽവഗണേഷിന്റെത് (27) ദുരഭിമാനക്കൊലയാണെന്നും സ്വതന്ത്രമായ അന്വേഷണം വേണമെന്നുമാണ് ആവശ്യമുയർന്നത്. ഇതോടെയാണ് അന്വേഷണം…

ധർമസ്ഥല കൂട്ടക്കൊലപാതകം; മൃതദേഹങ്ങൾ കുഴിച്ചിട്ട സ്ഥലങ്ങൾ തിരിച്ചറിഞ്ഞ് സാക്ഷി

ബെംഗളൂരു: ദക്ഷിണ കന്നടയിലെ ധര്‍മസ്ഥലയില്‍ ഒട്ടേറെ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നും മൃതശരീരങ്ങള്‍ പലയിടത്തായി കുഴിച്ചുമൂടിയിട്ടുണ്ടെന്നും വെളിപ്പെടുത്തിയ സാക്ഷി മൃതദേഹങ്ങള്‍ കുഴിച്ചിട്ട 15 സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞു. ഈ സ്ഥലങ്ങളില്‍ ആന്റി നക്‌സല്‍ ഫോഴ്‌സിനെ (എഎന്‍എഫ്) വിന്യസിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സാക്ഷി തിരിച്ചറിഞ്ഞ ആദ്യത്തെ എട്ട്…

മായം ചേർത്ത കള്ള് കുടിച്ചു; ഹൈദ​രാബാദിൽ നാല് പേർ മരിച്ചു, 37 പേർ ചികിത്സയിൽ

ഹൈദരബാദ്: ഹൈദരാബാദിൽ മായം ചേർത്ത കള്ള് കുടിച്ച് മരിച്ചവരുടെ എണ്ണം നാല് ആയി. ചികിത്സയിൽ കഴിയുന്ന 37 പേരിൽ പലരുടേയും നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രാദേശികമായി സംഭരിച്ച കള്ളിൽ വീര്യം കൂട്ടാനായി മായം ചേർത്തതായാണ് സംശയിക്കുന്നത്. ഹൈദരാബാദിലെ കുകാട്പള്ളിയിലാണ്…

ബം​ഗാളിൽ തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. തൃണമൂൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റസാഖ് ഖാൻ ആണ് കൊല്ലപ്പെട്ടത്. സൗത്ത് 24 പർഗനാസ് ജില്ലയിൽ ചൽതാബേരിയയിൽ വ്യാഴാഴ്ചയാണ് കൊലപാതകം നടന്നത്. വ്യാഴാഴ്ച രാത്രി 10 മണിക്ക് ഭാംഗഡിൽ നിന്ന് മാരിചയിലെ തന്റെ…

ബിഹാറിൽ ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

ദില്ലി: ബിഹാറിൽ ബിജെപി നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി. ബിജെപി നേതാവും വ്യവസായിയുമായ ഗോപാൽ ഖെംകയാണ് കൊല്ലപ്പെട്ടത്. പാട്നയിലെ വീടിനു മുന്നിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഗോപാൽ ഖെംകയുടെ മകനും ആറ് വർഷം മുൻപ് വെടിയേറ്റാണ് കൊല്ലപ്പെട്ടത്. പാട്നയിലെ ഗാന്ധി…

ഷിക്കാ​ഗോയിൽ ആൾക്കൂട്ടത്തിന് നേരെ വെടിവയ്പ്; 4 പേർ കൊല്ലപ്പെട്ടു

ഷിക്കാഗോ: യുഎസിലെ ഷിക്കാഗോയിൽ ആൾക്കൂട്ടത്തിന് നേരെ അജ്ഞാതന്റെ വെടിവയ്പ്. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ​ഗുരുതരമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റാപ് ആൽബം റിലീസുമായി ബന്ധപ്പെട്ട് റസ്റ്ററന്റിൽ കൂടിനിന്നവരെയാണ് വെടിവച്ചത്. അക്രമി…

മെക്സിക്കോയിൽ ആൾക്കൂട്ടത്തിന് നേരെ വെടിവെപ്പ്; 12 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ്. മെക്‌സിക്കന്‍ സംസ്ഥാനമായ ഗ്വാനാഹ്വാതോയിലാണ് സംഭവം. ഗ്വാനാഹ്വാതോയിലെ ഈരാപ്വാതോ തെരുവില്‍ നടന്ന ആഘോഷത്തിനിടയ്ക്കാണ് അക്രമി ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ക്രിസ്തീയ വിശ്വാസികള്‍ വിശുദ്ധനായി കരുതുന്ന സ്‌നാപകയോഹന്നാന്റെ ഓര്‍മ്മത്തിരുന്നാള്‍ ആചരിക്കുന്നവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റേതെന്ന്…