- entertainment
- November 7, 2024
തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരിക്കെതിരെ രണ്ട് കേസ് കൂടി
ചെന്നൈ: തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തിൽ നടി കസ്തൂരിക്കെതിരെ മധുരയിലും തിരുച്ചിറപ്പള്ളിയിലും കേസ്. ഹിന്ദു മക്കൾ കക്ഷി എഗ്‌മൂറിൽ നടത്തിയ പ്രകടനത്തിൽ വിവാദ പരാമർശം നടത്തിയതിനെ തുടർന്ന് നേരത്തെ എഗ്‌മൂർ പൊലീസും നടിക്കെതിരെ കേസ് എടുത്തിരുന്നു. തമിഴ്നാട് നായിഡു മഹാജന സംഘത്തിന്റെ പരാതിയിൽ…
- entertainment
- November 7, 2024
സുരേഷ് ഗോപിക്ക് അഭിനയത്തിന് കേന്ദ്രത്തിന്റെ അനുമതി ഇല്ല
ന്യൂഡൽഹി: നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ സിനിമാഭിനയത്തിന് അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ. തൃശൂർ എംപിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി, കേന്ദ്രമന്ത്രിയായി പ്രവർത്തിക്കുന്നതിനാൽ തത്കാലം സിനിമയിൽ അഭിനയിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി…
- entertainment
- November 6, 2024
മുരളി ഗോപി – ഇന്ദ്രൻസ് ചിത്രം ‘കനകരാജ്യം’ ഒടിടിയിലേക്ക്
ഇന്ദ്രൻസും മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം കനകരാജ്യം ഒടിടിയിലേക്ക്. ആമസോൺ പ്രൈം വീഡിയോയ്ക്ക് ആണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയത്. മുരളി ഗോപിയാണ് സ്ട്രീമിംഗ് വിവരം പങ്കിട്ടിരിക്കുന്നത്. എന്നാൽ തിയതി പുറത്തുവന്നിട്ടില്ല. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് സാഗറാണ്. ‘സത്യം മാത്രമേ…
- entertainment
- November 6, 2024
തെലുങ്ക് സ്ത്രീകൾക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരിക്കെതിരെ കേസെടുത്തു
ചെന്നൈ: തെലുങ്ക് സ്ത്രീകൾക്കെതിരായ അപകീർത്തി പരാമർശത്തിൽ നടി കസ്തൂരിക്കെതിരെ കേസെടുത്തു. എഗ്‌മൂർ പൊലീസാണ് നടിക്കെതിരെ കേസെടുത്തത്. ജാതിയുടെയും മതത്തിന്റെയും പേരിൽ കലാപമുണ്ടാക്കാൻ ശ്രമം നടത്തിയത് അടക്കമുള്ള കുറ്റങ്ങൾ ചുമത്തി 4 വകുപ്പുകളിലാണ് കേസ്. ഹിന്ദു മക്കൾ കക്ഷി എഗ്‌മൂറിൽ നടത്തിയ പ്രകടനത്തിലായിരുന്നു…
- entertainment
- November 5, 2024
ഒന്നുകിൽ മാപ്പ് പറയണം, അല്ലെങ്കിൽ അഞ്ച് കോടി നൽകണം; സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെതിരേ വീണ്ടും വധഭീഷണി. ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റേത് എന്ന് അവകാശപ്പെട്ടാണ് മുംബൈ പോലീസ് ട്രാഫിക് കൺട്രോൾ റൂമിന്റെ വാട്ടസ്ആപ്പ് നമ്പറിലേക്ക് സന്ദേശമെത്തിയത്. സൽമാന് ജീവൻ നഷ്ടമാകാതിരിക്കാൻ ഒന്നുകിൽ മാപ്പ് പറയണം അല്ലെങ്കിൽ അഞ്ചുകോടിരൂപ നൽകണം എന്നാണ്…
- entertainment
- November 5, 2024
അച്ചടക്ക ലംഘനം; നിർമാതാവ് സാന്ദ്രാ തോമസിനെ പുറത്താക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
തിരുവനന്തപുരം: നിർമാതാവ് സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനം നടത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് പുറത്താക്കൽ. ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടിയും നിർമാതാവുമായ സാന്ദ്രാ തോമസ് സംഘടനയ്‌ക്കെതിരേ ഉന്നയിച്ച വിമർശനങ്ങളിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വിശദീകരണം ചോദിച്ചിരുന്നു. ഈ…
- entertainment
- November 3, 2024
‘ഒരുമ്പെട്ടവൻ ‘ മോഷൻ പോസ്റ്റർ പുറത്തിറങ്ങി
ഹരിനാരായണൻ കെ എം സംവിധാനം നിർവഹിച്ച് ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന “ഒരുമ്പെട്ടവൻ ” എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നടൻ…
- entertainment , kerala
- November 3, 2024
നടൻ ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു
ചെറുവത്തൂർ: സിനിമ നാടക നടനും സംവിധായകനുമായ ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കാസർഗോഡ് ചെറുവത്തൂർ സ്വദേശിയാണ്. കുഞ്ചാക്കോ ബോബൻ ചിത്രം “ന്നാ താൻ കേസ് കൊട്” എന്ന സിനിമയിലെ മന്ത്രി പ്രേമൻറെ വേഷം അവതരിപ്പിച്ചത് കുഞ്ഞിക്കണ്ണനാണ്. നാടകത്തിലൂടെയായിരുന്നു…