ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു; സംഭവം മോഷണ ശ്രമത്തിനിടെ

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. വീടുകയറിയുള്ള മോഷണശ്രമത്തിനിടെ നടനെ ആക്രമി കുത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെ 2.30-ഓടെയായിരുന്നു സംഭവം. ആക്രമത്തിൽ പരിക്കേറ്റ നടൻ നിലവിൽ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിൽ അതികമ്രിച്ചുകയറിയ മോഷ്ടാവ്…

വിഐപികൾക്ക് ലഹരി പാർട്ടി നടത്തി; നടി രാഗിണി ദ്വിവേദിക്കും സുഹൃത്തിനുമെതിരായ നിയമനടപടികൾ റദ്ദാക്കി

ബെംഗളൂരു: കന്നഡ സിനിമാരംഗത്തെ ലഹരി ഇടപാട് കേസിൽ നടി രാഗിണി ദ്വിവേദിക്കും റിയൽ എസ്റ്റേറ്റ് വ്യവസായിയും സുഹൃത്തുമായ പ്രശാന്ത് രംഗയ്ക്കും എതിരേയുള്ള നിയമനടപടികൾ റദ്ദാക്കി. കർണാടക ഹൈക്കോടതിയാണ് ഇരുവർക്കുമെതിരായ നിയമനടപടികൾ റദ്ദാക്കിയത്. കേസിലെ രണ്ടും നാലും പ്രതികളായ ഇവർ ലഹരിപ്പാർട്ടികൾ സംഘടിപ്പിച്ചതിനോ…

മലയാളത്തിന്റെ ഭാവ​ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു

തൃശ്ശൂർ: അനശ്വരഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീർത്ത മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു. 80 വയസ്സായിരുന്നു. തൃശ്ശൂരിലെ അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അർബുദ ബാധിതനായിരുന്നു. അഞ്ച് പതിറ്റാണ്ടിനിടെ ആയിരക്കണക്കിന് ലളിതസുന്ദര ഗാനങ്ങൾ പാടിത്തീർത്താണ് അദ്ദേഹം ലോകത്തോട് വിട പറയുന്നത്. മലയാളം,…

ലൈംഗികാധിക്ഷേപ കേസ് ; യൂട്യൂബർമാർക്കെതിരെ നിയമനടപടിയുമായി ഹണി റോസ്

കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, തന്നെ സമൂഹിക മാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ച യൂട്യൂബര്‍മാര്‍ക്കെതിരെയും നിയമനടപടിയുമായി ഹണി റോസ്. ഇരുപതോളം യൂട്യൂബര്‍മാരുടെ പേരുകള്‍ ഹണി പോലീസിന് കൈമാറും. വീഡിയോകള്‍ക്ക് തന്റെ ചിത്രം വെച്ച് ദ്വയാര്‍ത്ഥ പ്രയോഗത്തോടെ മോശം…

ഫേസ്ബുക്ക് പോ​സ്റ്റിന് താഴെ സ്ത്രീവിരുദ്ധ കമ​​ന്റിട്ടു; നടി ഹണി റോസി​ന്റെ പരാതിയിൽ 27 പേർക്കെതിരെ കേസെടുത്തു

കൊച്ചി: ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ സ്ത്രീവിരുദ്ധ കമന്റിട്ടവർക്കെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. 27 പേർക്കെതിരെയാണ് കേസെടുത്തത്. തന്നെ ഒരു വ്യക്തി സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്ന ഹണി ഫെയ്സ്ബുക്കിലിട്ട പോസ്റ്റിനു താഴെയാണ് അധിക്ഷേപ കമന്റുകൾ വന്നത്.…

23-ാമത് പുണെ അന്താരാഷ്ട്ര ചലച്ചിത്രമേള ഫെബ്രുവരി 13 മുതൽ

പുണെ: 23-ാമത് പുണെ അന്താരാഷ്ട്ര ചലച്ചിത്രമേള ഫെബ്രുവരി 13 മുതൽ 20 വരെ നടക്കും. നടനും ചലച്ചിത്രനിർമാതാവുമായ രാജ് കപൂറിന്റെ നൂറാം ജന്മദിനമാണ് ഈ വർഷത്തെ ചലച്ചിത്രമേളയുടെ പ്രമേയം. പുണെ ഫിലിം ഫൗണ്ടേഷനും മഹാരാഷ്ട്ര സർക്കാരിന്റെ സാംസ്കാരികവകുപ്പും സംയുക്തമായി ദാദാസാഹേബ് ഫാൽക്കെ…

പുഷ്പ 2 സിനിമയുടെ റിലീസിനിടെ യുവതി മരിച്ച സംഭവം; അല്ലു അർജുന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

ഹൈദരാബാദ്: പുഷ്പ-2 റിലീസിനിടെ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അ‌ർജുന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. യുവതിയുടെ മരണത്തിൽ കഴിഞ്ഞദിവസം ചിക്കഡപ്പള്ളി പോലീസ് അല്ലു അർജുനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലാണിപ്പോൾ ഹൈക്കോടതി ജാമ്യം നൽകിയിരിക്കുന്നത്. ചിക്കഡപ്പള്ളി പോലീസ്…

‘ഞങ്ങൾ നിസ്സഹായരാണ്, നിങ്ങൾക്കേ ഇത് തടയാനാകൂ’; പ്രേക്ഷകരോട് ഉണ്ണി മുകുന്ദൻ

തീയേറ്ററുകളിൽ വമ്പൻ വിജയം നേടി മുന്നേറുന്ന മലയാള ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാർക്കോ. ഇപ്പോഴിതാ ചിത്രത്തിന്റെ എച്ച്ഡി വ്യാജപതിപ്പ് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. പ്രേക്ഷകരോട് സിനിമകളുടെ വ്യാജപ്പതിപ്പ് കാണരുതെന്ന് അപേക്ഷിച്ചിരിക്കുകയാണ് താരം. ‘ദയവ് ചെയ്ത്…

ഐ ആം കാതലൻ ഒടിടിയിലേക്ക്; മനോരമ മാക്സിൽ പ്രദർശനത്തിന് എത്തും

പ്രേമലു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ​ഗിരീഷ് എഡിയും നസ്ലെനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഐ ആം കാതലൻ. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. മനോരമ മാക്സിലൂടെയാകും ചിത്രം പ്രദർശനത്തിന് എത്തുക. ജനുവരി മൂന്നിന് ചിത്രം ഒടിടിയിൽ പ്രദർശനം…

നടൻ ദിലീപ് ശങ്കറിന്റെ മരണ കാരണം ആന്തരിക രക്തസ്രാവം; പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: സിനിമാ – സീരിയൽ നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്. ദിലീപ് ശങ്കറിൻറെ മരണ കാരണം ആന്തരിക രക്തസ്രാവത്തെ തുടർന്നാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കരൾ രോഗത്തെ തുടർന്നുള്ള രക്ത സ്രാവമോ, നിലത്ത്…