നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം: നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ആന്തരികരക്തസ്രാവമാണ് മരണകാരണമെന്നാണ് സൂചന. പരിശോധനയിൽ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകൾ ലഭിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. ദിലീപ് മുറിയിൽ തലയിടിച്ച് വീണതായും സംശയമുണ്ട്. ആന്തരിക അവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഇതിനിടെ…
സീരിയൽ നടൻ ദിലീപ് ശങ്കർ ഹോട്ടലിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: സിനിമ-സീരിയൽ നടൻ ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. നാല് ദിവസം മുൻപാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. താരം മുറി…
ധ്യാൻ ശ്രീനിവാസന്റെ ‘ഐഡി’ ജനുവരി മൂന്നിന് തിയേറ്ററുകളിലേക്ക്; ചിത്രത്തിന്റെ ട്രെയിലർ പുറത്ത്
ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ഐഡി’. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. എസ്സാ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിച്ച് നവാഗതനായ അരുൺ ശിവവിലാസമാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ‘ദി ഫേക്ക്’ എന്ന ടാഗ്…
തെലുങ്ക് സിനിമയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രിസഭാ ഉപസമിതി; പ്രഖ്യാപനവുമായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ വിവാദങ്ങളുടെയും കേസുകളുടെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മന്ത്രിസഭാ ഉപസമിതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെലുങ്ക് സിനിമയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ പുതിയ സമിതി പ്രഖ്യാപിച്ചിരിക്കുന്നത്. അഭിനേതാക്കൾ, സംവിധായകർ, നിർമാതാക്കൾ എന്നിവരടങ്ങുന്ന സിനിമാ മേഖലയിലെ പ്രവർത്തകർ…
തിയേറ്ററിൽ വിജയക്കൊടി പാറിച്ച ‘മുറ’ ഒടിടിയിൽ; ആമസോണിൽ സ്ട്രീമിങ് ആരംഭിച്ചു
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി തിയേറ്ററുകളിൽ വിജയകരമായ അൻപതാം ദിവസം കഴിഞ്ഞു മുന്നേറുന്ന “മുറ” ഒടിടിയിൽ റിലീസ് ചെയ്തു. ആമസോൺ പ്രൈമിലാണ് ചിത്രം പ്രദർശനത്തിന് എത്തിയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുഗ്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം ലഭ്യമാണ്. മുഹമ്മദ്…
നടി മീന ഗണേഷ് അന്തരിച്ചു
ഷൊർണൂർ: സിനിമ-സീരിയൽ നടി മീന ഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെതുടർന്ന് ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ഇന്ന് പുലർച്ചെ 1.20-ഓടെയായിരുന്നു അന്ത്യം. മസ്തിഷ്കാഘാതം സംഭവിച്ചതിനെ തുടർന്ന് നാല് ദിവസമായി ചികിത്സയിലായിരുന്നു. 1976 മുതൽ സിനിമ സീരിയൽ രംഗത്ത് സജീവമായിരുന്നു…
ഇന്ത്യൻ ചിത്രം ‘ലാപതാ ലേഡീസ്’ ഓസ്കർ ചുരുക്കപ്പട്ടികയിൽ നിന്ന് പുറത്ത്
2025-ലെ ഓസ്കർ പുരസ്കാരങ്ങൾക്കുള്ള ചുരുക്കപട്ടികയിൽനിന്ന് ഇന്ത്യൻ ചിത്രം ‘ലാപതാ ലേഡീസ്’ പുറത്തായി. ഓസ്കറിൽ ‘ബെസ്റ്റ് ഇന്റർനാഷണൽ ഫീച്ചർ ഫിലിം’ വിഭാഗത്തിലാണ് ‘ലാപതാ ലേഡീസ്’ നാമനിർദേശം ചെയ്യപ്പെട്ടിരുന്നത്. എന്നാൽ, കഴിഞ്ഞദിവസം പ്രഖ്യാപിച്ച ചുരുക്കപ്പട്ടികയിൽ ചിത്രത്തിന് ഇടംപിടിക്കാനായില്ല. അതേസമയം, ഇന്ത്യൻ താരങ്ങൾ അഭിനയിച്ച ‘സന്തോഷ്’…
തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു
ന്യൂഡൽഹി: തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. 73 വയസായിരുന്നു. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. 1951-ൽ മുംബൈയുടെ പ്രാന്തപ്രദേശമായ മാഹിമിലാണ് സാക്കിർ ഹുസൈൻ ജനിച്ചത്. മൂന്നാം വയസ്സ് മുതൽ സംഗീതത്തിൽ…
അനുഷ്കാ ഷെട്ടി ചിത്രം ‘ഘാട്ടി’ ഏപ്രിൽ 18 ന് തീയേറ്ററുകളിലേക്ക്
പ്രശസ്ത സംവിധായകൻ ക്രിഷ് ജാഗർലമുഡിയും അനുഷ്കാ ഷെട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം’ ഘാട്ടി’യുടെ റിലീസ് തീയതി പുറത്ത്. 2025 ഏപ്രിൽ 18 നാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുക. വളരെ അക്രമാസക്തയായ ഒരു കഥാപാത്രമായാണ് അനുഷ്ക ഷെട്ടി ചിത്രത്തിൽ വേഷമിടുന്നതെന്ന്…
ബിജു മേനോൻ ചിത്രം ‘കഥ ഇന്നുവരെ’ ഒ.ടി.ടിയില്‍
ബിജു മേനോനെ നായകനാക്കി വിഷ്ണു മോഹന്‍ എഴുതി സംവിധാനം ചെയ്ത ‘കഥ ഇന്നുവരെ’ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ആമസോണ്‍ പ്രൈമിലാണ് ചിത്രം എത്തിയിരിക്കുന്നത്. മികച്ച പ്രതികരണം നേടിയ ചിത്രം സെപ്റ്റംബര്‍ 20നായിരുന്നു തിയേറ്ററുകളില്‍ എത്തിയത്. വേറിട്ട പ്രമേയത്തിനൊപ്പം മികച്ച അഭിനയ മുഹൂര്‍ത്തങ്ങളും…