പെരിയ ഇരട്ടക്കൊലപാതകം; പ്രതി കെ മണികണ്ഠന് ആറുവർഷത്തേക്ക് വോട്ട് ചെയ്യാൻ വിലക്ക്

കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 14-ാം പ്രതി കെ. മണികണ്ഠന് തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്. ആറുവർഷത്തേക്കാണ് വിലക്കെന്ന് ഉത്തരവിൽ പറയുന്നു. തിരഞ്ഞെടുപ്പിൽ ആറുവർഷത്തേക്ക് മത്സരിക്കുന്നതിന് മണികണ്ഠനെ…

20 കോച്ചുള്ള പുതിയ വന്ദേഭാരത് കേരളത്തിലേക്ക്; സർവീസ് ആരംഭിച്ചു

കണ്ണൂർ: ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് പുറത്തിറങ്ങിയ 20 കോച്ചുള്ള വന്ദേഭാരത്-രണ്ട് പതിപ്പ് കേരളത്തിലെത്തി. തിങ്കളാഴ്ച ദക്ഷിണ റെയിൽവേയ്ക്ക് കൈമാറിയ വണ്ടി ചെന്നൈ ബേസിൻ ബ്രിഡ്ജിലെ പരിശോധനയ്ക്കുശേഷമാണ് കേരളത്തിലേക്ക് പുറപ്പെട്ടത്. പാലക്കാട് വഴി ഇത് മംഗളൂരുവിലേക്ക് പോകും. 16 കോച്ചുമായി ആലപ്പുഴ…

വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർകോട്, കണ്ണൂർ,…

ഓണക്കാലത്തെ തിരക്ക്; ബെംഗളൂരു–മംഗളൂരു റൂട്ടിൽ സ്പെഷൽ ട്രെയിൻ അനുവദിച്ചു

കണ്ണൂർ: ഓണാവധിക്കാലത്തെ തിരക്കു പരിഗണിച്ച് ബെംഗളൂരു–മംഗളൂരു റൂട്ടിൽ സ്പെഷൽ ട്രെയിൻ അനുവദിച്ചു. 06003 നമ്പർ ട്രെയിൻ ഓഗസ്റ്റ് 31നു രാത്രി 11ന് മംഗളൂരു സെൻട്രലിൽ നിന്നു പുറപ്പെടും. സെപ്റ്റംബർ ഒന്നിനു ഉച്ചയ്ക്ക് 2.30ന് ബംഗളൂരു എസ്എംവിടിയിലെത്തും. തിരികെയുള്ള 06004 നമ്പർ ട്രെയിൻ…

കണ്ണൂരിൽ വൻ സ്ഫോടനം; ഒരു മരണം, ശരീരഭാ​ഗങ്ങൾ ചിന്നിച്ചിതറിയ നിലയിൽ

കണ്ണൂർ: കണ്ണൂരിൽ വൻ സ്ഫോടനം. കണ്ണപുരം കീഴറയിലെ വാടക വീട്ടിൽ വെളുപ്പിന് രണ്ടുമണിയോടെയായിരുന്നു സ്ഫോടനമുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. ഇയാൾ അന്യസംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ശരീരഭാ​ഗങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു എന്നാണ് വിവരം. പടക്ക നിർമാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് സൂചന.…

അമീബിക് മസ്തിഷ്ക ജ്വരം; പത്തനംതിട്ടയിൽ അതീവജാ​ഗ്രത

പത്തനംതിട്ട: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പത്തനംതിട്ടയിൽ അതീവജാ​ഗ്രത നിർദേശം പുറപ്പെടുവിച്ച് ആരോ​ഗ്യ വകുപ്പ്. ‘ജലമാണ് ജീവൻ’ ജനകീയ കാംപെയ്ൻ ജില്ലയിൽ ശനിയാഴ്ചയും ഞായറാഴ്ചയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, ജലവിഭവവകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടത്തുമെന്ന് ജില്ലാ…

കനത്ത മഴ തുടരും; കണ്ണൂരും കാസർകോടും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദമാണ് കേരളത്തിൽ മഴയ്ക്ക്…

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈം​ഗിക പരാതി; അന്വേഷണ സംഘം ഇന്ന് യോ​ഗം ചേരും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗിക പരാതി അന്വേഷിക്കുന്ന സംഘം ഇന്ന് യോഗം ചേരും. രാവിലെ 11 മണിക്ക് ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് യോഗം. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിൽ പങ്കെടുക്കും.…

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ; ചെറുവാഹനങ്ങൾ ഒറ്റവരിയായി കടത്തിവിടും, പരിശോധന നടത്തി കളക്ടർ

കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരത്തില്‍ പരിശോധന നടത്തി കോഴിക്കോട് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്. പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് കളക്ടര്‍ ചുരത്തിലെത്തി പരിശോധന നടത്തിയത്. പിഡബ്ല്യുഡി, ജിയോളജി വകുപ്പ് ഉള്‍പ്പടെ കഴിഞ്ഞ ദിവസം സ്ഥലത്ത് പരിശോധന നടത്തിയിരുന്നുവെന്നും കൂടുതല്‍…

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ മഴയ്ക്കുള്ള സാ​ഹചര്യം കണക്കിലെടുത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ‌ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…