പ്രഥമ വനിതാ ഖോ ഖോ ലോകകപ്പ്; കിരീടം ചൂടി ഇന്ത്യ
ന്യൂഡൽഹി: പ്രഥമ വനിതാ ഖോ ഖോ ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ. ഫൈനലിൽ നേപ്പാളിനെ 78-40ന് പരാജയപ്പെടുത്തി ആധികാരികമായാണ് ഇന്ത്യയുടെ കിരീടനേട്ടം. ന്യൂഡൽഹി ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആക്രമണത്തിലും പ്രതിരോധത്തിലും മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ഒന്നാം ടേണിൽ ഇന്ത്യ…
ഖോ ഖോ ലോകകപ്പ്; ഇന്ത്യയുടെ വനിതാ-പുരുഷ ടീം സെമിഫൈനലിൽ
ദില്ലി: ഖോ ഖോ ലോകകപ്പിൻ്റെ സെമി ഫൈനലിൽ ഇടം നേടി ഇന്ത്യയുടെ വനിതാ-പുരുഷ ടീം. ക്വാർട്ടർ ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ചാണ് ഇന്ത്യയുടെ പുരുഷ ടീം ഫൈനലിൽ കടക്കുന്നത്. തോൽവി അറിയാത്ത അഞ്ചാം മത്സരമാണ് ഇന്ത്യ പൂർത്തിയാക്കിയത്. ശ്രീലങ്കയ്ക്കെതിരെ ടോസ് നേടിയ പ്രതീക്…
ഐസിസി ചാമ്പ്യൻസ് ട്രോഫി; ഇന്ത്യൻ ടീമിനെ ഉടൻ പ്രഖ്യാപിക്കും
മുംബൈ: ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ഉടൻ പ്രഖ്യാപിക്കും. സെലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷം ക്യാപ്റ്റൻ രോഹിത് ശർമയും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും ഇന്ന് ഉച്ചയ്ക്ക് 12.30ന് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ…
ഖോ ഖോ ലോകകപ്പ്; ദക്ഷിണ കൊറിയയെ തകർത്ത് ഇന്ത്യൻ വനിതാ ടീം, ബ്രസീലിനെ നിലംപരിശാക്കി പുരുഷ ടീം ക്വാർട്ടറിൽ
ദില്ലി: ഖോ ഖോ ലോകകപ്പിൽ ദക്ഷിണകൊറിയയെ തകർത്ത് ഇന്ത്യൻ വനിതകൾ. ടൂർണമെൻറിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ 175-18 നാണ് ഇന്ത്യൻ വനിതകൾ ദക്ഷിണ കൊറിയയെ തകർത്തത്. ടോസ് നേടിയ ഇന്ത്യ ഡിഫൻഡ് ചെയ്യാനാണ് തീരുമാനിച്ചത്. ഇന്ത്യക്കായി ചൈത്രയും ക്യാപ്റ്റൻ പ്രിയങ്ക ഇംഗിളും…
ഖോ ഖോ ലോകകപ്പ്; ഉദ്ഘാടന മത്സരത്തിൽ നേപ്പാളിനെ തകർത്ത് ഇന്ത്യ
ന്യൂഡൽഹി: ഖോ ഖോ ലോകകപ്പിൽ ജയത്തോടെ തുടക്കം കുറിച്ച് ഇന്ത്യ. ന്യൂഡൽഹിയിലെ ഇൻഡോർ സ്റ്റേഡിയയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ നേപ്പാളിനെ തകർത്താണ് ഇന്ത്യയുടെ ആദ്യ വിജയം. ഇന്ത്യയുടെ പുരുഷ ടീം നേപ്പാളിനെ 42-37നാണ് തോൽപ്പിച്ചത്. പ്രതീക് വൈകാറിന്റെ നേതൃത്വത്തിൽ ഇറങ്ങി ഇന്ത്യ…
സിഡ്നി ടെസ്റ്റ്; തോൽവി സമ്മതിച്ച് ഇന്ത്യ, കിരീടം തിരിച്ചുപിടിച്ച് ഓസീസ്
സിഡ്നി: ബോർഡർ ഗാവസ്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിൽ ഓസീസിനോട് തോൽവി സമ്മതിച്ച് ഇന്ത്യ. ആറ് വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ തോൽപ്പിച്ച് കിരീടം ചൂടിയത്. 3-1 നാണ് ഓസീസ് പരമ്പര നേടിയത്. ഇതോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ നിന്നും പുറത്തായി.…
ബോർഡർ ഗാവസ്കർ പരമ്പര; സിഡ്നിയിൽ ഇന്ത്യ 185 റൺസിന് പുറത്ത്
സിഡ്നി: ബോര്‍ഡര്‍ ഗാവസ്ക്കര്‍ പരമ്പരയിലെ അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 185 റണ്‍സിന് പുറത്ത്. 72.2 ഓവറുകള്‍ നീണ്ട ഇന്ത്യന്‍ ഇന്നിങ്സില്‍ 98 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത ഋഷഭ് പന്താണ് ടോപ് സ്കോറര്‍. നാലു വിക്കറ്റ് വീഴ്ത്തിയ സ്കോട്ട്…
സിഡ്നി ടെസ്റ്റിന് ശേഷം രോഹിത് ശർമ്മ വിരമിക്കൽ പ്രഖ്യാപിച്ചേക്കും
മെല്‍ബണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിരമിക്കാൻ ഒരങ്ങുന്നതായി റിപ്പോർട്ട്. ഓസ്ട്രേലിയക്കെതിരെ സിഡ്നിയില്‍ നടക്കാനിരിക്കുന്ന ബോര്‍ഡര്‍ ഗാവസ്ക്കര്‍ പരമ്പരയിലെ അവസാന ടെസ്റ്റിനു ശേഷം രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ബിസിസിഐയിലെ ഉന്നതരും സെലക്ടര്‍മാരും ഇക്കാര്യം രോഹിത്തുമായി…
സന്തോഷ് ട്രോഫി; മണിപ്പൂരിനെ തകർത്ത് കേരളം ഫൈനലിൽ
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം സെമിയിൽ കേരളത്തിന് തകർപ്പൻ ജയം. ഹൈദരാബാദിലെ ബാലയോഗി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കരുത്തരായ മണിപ്പൂരിനെ 5-1 സ്കോറിൽ തോൽപ്പിച്ചാണ് കേരളം ആധികാരിക വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ തുടക്കം മുതൽ ഒത്തിണക്കമുള്ള കളി കാഴ്ച്ചവെച്ച…
സന്തോഷ് ട്രോഫി; ഡൽഹിയെ മൂന്ന് ഗോളിന് തൂത്തുവാരി കേരളം
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ ഡൽഹിക്കെതിരെ കേരളത്തിന് ഉജ്ജ്വല ജയം. ഡൽഹിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് കേരളം തങ്ങളുടെ കരുത്ത് തെളിയിച്ചത്. ഞായറാഴ്ച വൈകീട്ട് ഹൈദരാബാദിലെ ഡെക്കാൻ അരീനയിലായിരുന്നു മത്സരം. കേരളത്തിനായി നസീബ് റഹ്മാൻ(16), ജോസഫ് ജസ്റ്റിൻ(31), ടി.…