- video
- April 15, 2025
വഖഫ് നിയമ ഭേദഗതി; ബംഗാളിൽ പ്രതിഷേധം ശക്തം
വഖഫ് നിയമ ഭേദഗതിക്കെതിരെ ബംഗാളിൽ പ്രതിഷേധം ശക്തം. മുർഷിദാബാദ്, സൗത്ത് 24 പർഗാനാസ് എന്നിവിടങ്ങളിൽ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന്റെ (ഐഎസ്എഫ്) നേതൃത്വത്തിലുണ്ടായ പ്രതിഷേധത്തിലായിരുന്നു സംഘർഷം. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലുണ്ടായ പ്രതിഷേധത്തിൽ ഇതുവരെ…
കാനഡയുടെ അമരത്ത് ഇനി പുതിയമുഖം; ആരാണ് മാർക്ക് കാർനി?
ഒമ്പതുവർഷം നീണ്ടുനിന്ന ഭരണത്തിനൊടുവിൽ കഴിഞ്ഞ ജനുവരിയിലായിരുന്നു ജസ്റ്റിൻ ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രി പദം രാജിവച്ചത്. പിന്നീട് ജസ്റ്റിൻ ട്രൂഡോ കാവൽ പ്രധാനമന്ത്രിയായി തുടരുന്നതിനിടെയായിരുന്നു പുതിയ പ്രധാനമന്ത്രി ആരാണെന്നുള്ള പ്രഖ്യാപനവും. ഒടുവിൽ മാർച്ച് 9ന് കാനഡയുടെ 24 -ാം പ്രധാനമന്ത്രിയും ലിബറൽ പാർട്ടിയുടെ…
- video
- February 24, 2025
തെലങ്കാനയിൽ ടണൽ തകർന്ന് അപകടം; എട്ടുപേർക്കായുള്ള രക്ഷാപ്രവർത്തനം ഊർജിതം
തെലങ്കാനയിൽ ടണൽ തകർന്ന് അപകടം. ടണലിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ എട്ടുപേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ കണ്ടെത്താനായുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് എൻഡിആർഎഫ്, എസ്ഡിആർഎഫ്, നാവിക സേന, സൈനിക ഉദ്യോഗസ്ഥരും പ്രാദേശിക രക്ഷാപ്രവർത്തകരും നേതൃത്വം നൽകുന്നതായി തെലങ്കാന ടൂറിസം വകുപ്പ് മന്ത്രി…
രാജ്യതലസ്ഥാനം ഭരിക്കാൻ രേഖ ഗുപ്ത, നാലാമത്തെ വനിതാ മുഖ്യമന്ത്രി; ആരാണ് സുഷമ സ്വരാജിന്റെ പിൻഗാമി
രാജ്യം ഏറെ പ്രതീഷയോടെ ഉറ്റുനോക്കിയിരുന്ന തിരഞ്ഞെടുപ്പായിരുന്നു ഡൽഹിയിലേത്. എഎപി, കോൺഗ്രസ്, ബിജെപി എന്നീ പാർട്ടികളുടെ ത്രികോണ മത്സരമായിരുന്നു രാജ്യതലസ്ഥാനത്തിലേത്. എന്നാൽ ഏവരുടെയും പ്രതീക്ഷകളെ മറികടന്നായിരുന്നു ബിജെപിയുടെ അട്ടിമറി ജയം. അങ്ങനെ കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ വീണ്ടും രാജ്യതലസ്ഥാനം ഭരിക്കാൻ ഒരുങ്ങുകയാണ് ബിജെപി. എന്നാൽ…
മഹാരാഷ്ട്രയിൽ ആശങ്കയുയർത്തി ജിബിഎസ് വ്യാപനം; 167 പേർക്ക് രോഗം സ്ഥിരീകരിച്ചു
രാജ്യത്ത് ആശങ്കയുയർത്തി ഗില്ലൻ ബാരി സിൻഡ്രോം. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 192 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 167 പേർക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെ 7 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ…