ഇന്ത്യയുടെ പോരാട്ട വീര്യത്തിന്റെ 79 വർഷങ്ങൾ; ചെങ്കോട്ടയിൽ ദേശീയ പതാകയുയർത്തി പ്രധാനമന്ത്രി
ന്യൂഡൽഹി: 79ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാകയുയർത്തി. രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിയുടെ സ്മൃതി മണ്ഡപത്തിൽ ആദരാഞ്ജലി അർപ്പിച്ചാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. ചെങ്കോട്ടയിൽ 96 പേരുള്ള സംഘമാണ് ഗാർഡ് ഓഫ് ഓണർ നൽകിയത്. പ്രതിരോധ മന്ത്രി രാജ്…
ലോക സമ്പന്നരുടെ പട്ടികയിൽ വീണ്ടും ഇടംനേടി അദാനി
ന്യൂഡല്‍ഹി: ലോകത്തിലെ സമ്പന്നരായ 20 പേരുടെ പട്ടികയില്‍ ഇടംപിടിച്ച് ഗൗതം അദാനി. ആകെ ആസ്തിയില്‍ 5.74 ബില്യണ്‍ ഡോളര്‍ (5.03 ലക്ഷം കോടി രൂപ) വര്‍ധനയുണ്ടായതോടെയാണ് അദാനി ഗ്രൂപ്പ് ചെയര്‍മാനും ശതകോടീശ്വരനുമായ അദാനി വീണ്ടും പട്ടികയില്‍ ഇടംപിടിച്ചത്. ബ്ലൂംബെര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡക്‌സിന്റെ…
കോതമംഗലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; പ്രതി റമീസിന്റെ മാതാപിതാക്കളെ കസ്റ്റഡിയിലെടുക്കും
കൊച്ചി: കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസിൽ പ്രതി റമീസിൻറെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിൻറെ തീരുമാനം. പെൺകുട്ടി റമീസിൻറെ വീട്ടിലെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്നവരെയും ചോദ്യം ചെയ്യും. യുവതിയെ ആത്മഹത്യയിലേക്ക്…
വോട്ടർ പട്ടിക ക്രമക്കേട്; രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി കോൺഗ്രസ്
ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേടിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി കോൺഗ്രസ്. വ്യാഴാഴ്ച രാത്രി 8ന് മെഴുകുതിരി തെളിച്ച് എല്ലാ ജില്ലകളിലും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. കൂടാതെ, എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഈ മാസം 22 മുതൽ സെപ്റ്റംബർ 7 വരെ പ്രതിഷേധ…
ഗാസയിൽ വീണ്ടും ബോംബാക്രമണം ശക്തമാക്കി ഇസ്രയേൽ; 89 പേർ കൊല്ലപ്പെട്ടു
ജറുസലം: ഗാസയിൽ വീണ്ടും ആക്രമണങ്ങൾ ശക്തമാക്കി ഇസ്രയേൽ. ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിലും വെടിവയ്പുകളിലുമായി 89 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഭക്ഷണവിതരണ കേന്ദ്രങ്ങൾക്കുനേരെ നടത്തിയ വെടിവയ്പുകളിൽ 31 പേരാണു കൊല്ലപ്പെട്ടത്. 513 പേർക്കു പരുക്കേറ്റു. 2 കുട്ടികളടക്കം 5 പേർ കൂടി വിശന്നുമരിച്ചതോടെ ഗാസയിലെ…
നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ വഞ്ചനാക്കേസ്; തുടർനടപടികൾ തടഞ്ഞ് ഹൈക്കോടതി
കൊച്ചി: നടന്‍ നിവിന്‍പോളി, സംവിധായകൻ എബ്രിഡ് ഷൈന്‍ എന്നിവർക്കെതിരായ വഞ്ചനാക്കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു. നിവിൻ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാംഭാഗത്തിന്റെ വിതരണാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നിര്‍മാതാവ് പി.എസ്. ഷംനാസിന്റെ പരാതിയില്‍ ചിത്രത്തിന്റെ…
ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും മലയോര മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. ഇന്ന് കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മഴക്കൊപ്പം ശക്തമായ…
ഓപ്പറേഷൻ സിന്ദൂറിന് മറുപടി; ഇന്ത്യൻ നയതന്ത്രജ്ഞരുടെ വസതികളിലേക്ക് അവശ്യ സാധനങ്ങളുടെ വിതരണം നിർത്തിവച്ച് പാകിസ്ഥാൻ
ഇസ്‌ലാമാബാദ്: പാഹൽഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിന് മറുപടിയുമായി പാകിസ്ഥാൻ. ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലേക്കും ഇന്ത്യൻ നയതന്ത്രജ്ഞരുടെ വസതികളിലേക്കും അവശ്യ സാധനങ്ങളുടെ വിതരണം പാകിസ്ഥാൻ പൂർണമായും നിർത്തലാക്കിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ നയതന്ത്രജ്ഞരുടെ വസതികളിലേക്ക്…
ബംഗ്ലാദേശ് ഉൽപന്നങ്ങൾ നിരോധിച്ച് ഇന്ത്യ; ചണ ഉൽപന്നങ്ങളും കയറുകളും കരമാർഗം ഇറക്കുമതി ചെയ്യാൻ വിലക്ക്
ന്യൂഡൽഹി: ബംഗ്ലാദേശ്- ഇന്ത്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വീണ്ടും വഷളായതിനെതുടർന്ന് ബംഗ്ലാദേശിൽ നിന്നുമുള്ള ഉൽപന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ. ബംഗ്ലാദേശിൽ നിന്നുമുള്ള ചില ചണ ഉൽപന്നങ്ങളുടെയും കയറുകളുടെയും കരമാർഗമുള്ള ഇറക്കുമതി ഇന്ത്യ നിരോധിച്ചു. എന്നാൽ, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിന്റെ വിജ്ഞാപനം…