Latest Story
നേപ്പാളിലെ സംഘർഷം; ഹെൽപ് ഡെസ്ക് ആരംഭിച്ച് നോർക്കയുവജനപ്രക്ഷോഭം; സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കുംകാഠ്മണ്ഡു വിമാനത്താവളം തുറന്നു; എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ആദ്യ സർവീസ് നടത്തുംവീണ്ടും ആശങ്കയുയർത്തി അമീബിക് മസ്തിഷ്ക ജ്വരം; രണ്ടുപേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചുനേപ്പാളിൽ കർഫ്യൂ പ്രഖ്യാപിച്ച് സൈന്യം; വീടുകളിൽ തുടരാൻ നിർദേശംജെന്‍സി പ്രക്ഷോഭം; നേപ്പാളിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം, വിമാന സർവീസുകൾ റദ്ദാക്കിയുവജനപ്രക്ഷോഭം; പ്രധാനമന്ത്രിക്കു പിന്നാലെ പ്രസിഡന്റ് റാം ചന്ദ്ര പൗഡലും രാജിവച്ചുയുവജനപ്രക്ഷോഭം; നേപ്പാളിൽ പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവച്ചുയുവജനപ്രക്ഷോഭം; നേപ്പാളിൽ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു​ഗാസ സിറ്റിയിൽ ശേഷിച്ച കെട്ടിടങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ; 83 പലസ്തീൻകാർ കൊല്ലപ്പെട്ടു
മണപ്പുറം ഫിനാൻസിന്റെ അറ്റാദായത്തിൽ 2.8 ശതമാനം വർധന

കൊച്ചി: നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ മണപ്പുറം ഫിനാൻസിന്റെ അറ്റാദായം 572 .1 കോടി രൂപയിലെത്തി. 2.8 ശതമാനമാണ് വർധന. സംയോജിത ആസ്തികളുടെ മൂല്യം 17.4 ശതമാനം ഉയർന്ന് 45,718.8 കോടി രൂപയിലെത്തി. പ്രവർത്തന വരുമാനം 22.1 ശതമാനം വർദ്ധിച്ച്…

സ്വർണവിലയിൽ വൻ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവിലയിൽ ഇന്ന് പവന് 1320 രൂപയാണ് കുറഞ്ഞത്. 57,600 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 165 രൂപയാണ് കുറഞ്ഞത്. 7200 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ…

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരിക്കെതിരെ രണ്ട് കേസ് കൂടി

ചെന്നൈ: തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തിൽ നടി കസ്തൂരിക്കെതിരെ മധുരയിലും തിരുച്ചിറപ്പള്ളിയിലും കേസ്. ഹിന്ദു മക്കൾ കക്ഷി എഗ്‌മൂറിൽ നടത്തിയ പ്രകടനത്തിൽ വിവാദ പരാമർശം നടത്തിയതിനെ തുടർന്ന് നേരത്തെ എഗ്‌മൂർ പൊലീസും നടിക്കെതിരെ കേസ് എടുത്തിരുന്നു. തമിഴ്നാട് നായിഡു മഹാജന സംഘത്തിന്റെ പരാതിയിൽ…

ഹിമാചൽ പ്രദേശിൽ കോൺ​ഗ്രസ് സംസ്ഥാന ഘടകം പിരിച്ചുവിട്ടു

ഷിംല: ഹിമാചൽ പ്രദേശിലെ കോൺഗ്രസിന്റെ എല്ലാ ഘടകങ്ങളും പിരിച്ചുവിട്ടു. ജില്ലാ പ്രസിഡന്റുമാരെയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുമടക്കം പിരിച്ചു വിട്ടിട്ടുണ്ട്. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ അനുമതി നൽകിയതിന് പിന്നാലെയാണ് നടപടി. ഇതുസംബന്ധിച്ച് എഐസിസിയുടെ കത്തും പുറത്തു വന്നു. ‘‘ഹിമാചൽ പ്രദേശിലെ മുഴുവൻ…

കേരള സൂപ്പർ ലീ​ഗ്; ഫൈനലിൽ ഏറ്റുമുട്ടാൻ ഫോഴ്‌സ കൊച്ചി എഫ്സിയും കാലിക്കറ്റ് എഫ്സിയും

കോഴിക്കോട്: മഹീന്ദ്ര സൂപ്പർ ലീഗ് കേരള പ്രഥമ ഫൈനലിൽ ഫോഴ്‌സ കൊച്ചി എഫ്സിയും കാലിക്കറ്റ് എഫ്സിയും ഏറ്റുമുട്ടും. കോഴിക്കോട് ഇംഎംഎസ് സ്‌റ്റേഡിയത്തിൽ നടന്ന രണ്ടാം സെമിയിൽ കണ്ണൂർ വാരിയേഴ്‌സിനെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് കൊച്ചി അവസാന പോരാട്ടത്തിന് ടിക്കറ്റ് നേടിയത്. ഗോൾ…

സുരേഷ് ​ഗോപിക്ക് അഭിനയത്തിന് കേന്ദ്രത്തിന്റെ അനുമതി ഇല്ല

ന്യൂഡൽഹി: നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ സിനിമാഭിനയത്തിന് അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ. തൃശൂർ എംപിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി, കേന്ദ്രമന്ത്രിയായി പ്രവർത്തിക്കുന്നതിനാൽ തത്കാലം സിനിമയിൽ അഭിനയിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി…

ഇസ്രയേലിനുനേരെ ജിഹാദ് മിസൈലുകൾ പ്രയോ​ഗിച്ച് ഹിസ്ബുല്ല

ടെഹ്റാൻ: ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കി ഹിസ്ബുല്ല. ഇസ്രായേൽ സൈന്യത്തിന് നേരെ വിവിധയിടങ്ങളിൽ ഹിസ്ബുല്ല മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 തവണയാണ് ഇസ്രായേലിന് നേരെ ഹിസ്ബുല്ലയുടെ ആക്രമണങ്ങൾ ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാരകമായ ജിഹാ​ദ്…

ഇസ്രയേൽ ആക്രമണം; ലെബനനിൽ 40 പേർ മരിച്ചു

ബെയ്‌റൂട്ട്: ലെബനനിൽ വീണ്ടും ആക്രമണം തുടർന്ന് ഇസ്രയേൽ. ബാൽബെക്ക് നഗരത്തിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 40 പേർ മരിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അൻപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബെയ്റൂട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തും ഇസ്രയേൽ ആക്രമണം അഴിച്ചുവിട്ടതായി വിവരങ്ങളുണ്ട്. ഇന്ന്…

ജാതി സെൻസസ് ആരംഭിച്ച് തെലങ്കാന

ഹൈദരാബാദ്: തെലങ്കാനയിൽ ജാതിസെൻസസ് ആരംഭിച്ചു. മൂന്ന് ആഴ്ച കൊണ്ട് സെൻസസ് പൂർത്തിയാക്കുകയാണ് ലക്ഷ്യം. 75 ചോദ്യങ്ങളാണ് വിവരശേഖരണത്തിനായി ഉപയോഗിക്കുക. ഓരോ വീട്ടിലും കയറി വിവരങ്ങൾ ശേഖരിച്ചാകും സെൻസസ് ഡാറ്റ ഉണ്ടാക്കുക. എൺപതിനായിരത്തിൽ അധികം ഉദ്യോഗസ്ഥരെയാണ് സെൻസസ് എടുക്കാനായി നിയോഗിച്ചിരിക്കുന്നത്. പിന്നോക്ക വികസമന്ത്രി…

ഡോക്ടർമാരെ ഭീഷണിപ്പെടുത്തി; പിവി അൻവറിനെതിരെ കേസെടുത്തു

കൊച്ചി : ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടർമാരെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പി വി അൻവർ എംഎൽഎക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇന്നലെ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി അൻവറും പ്രവർത്തകരും ഡോക്ടർമാരടക്കം ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും…