Latest Story
നേപ്പാളിലെ സംഘർഷം; ഹെൽപ് ഡെസ്ക് ആരംഭിച്ച് നോർക്കയുവജനപ്രക്ഷോഭം; സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കുംകാഠ്മണ്ഡു വിമാനത്താവളം തുറന്നു; എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ആദ്യ സർവീസ് നടത്തുംവീണ്ടും ആശങ്കയുയർത്തി അമീബിക് മസ്തിഷ്ക ജ്വരം; രണ്ടുപേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചുനേപ്പാളിൽ കർഫ്യൂ പ്രഖ്യാപിച്ച് സൈന്യം; വീടുകളിൽ തുടരാൻ നിർദേശംജെന്‍സി പ്രക്ഷോഭം; നേപ്പാളിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം, വിമാന സർവീസുകൾ റദ്ദാക്കിയുവജനപ്രക്ഷോഭം; പ്രധാനമന്ത്രിക്കു പിന്നാലെ പ്രസിഡന്റ് റാം ചന്ദ്ര പൗഡലും രാജിവച്ചുയുവജനപ്രക്ഷോഭം; നേപ്പാളിൽ പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവച്ചുയുവജനപ്രക്ഷോഭം; നേപ്പാളിൽ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു​ഗാസ സിറ്റിയിൽ ശേഷിച്ച കെട്ടിടങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ; 83 പലസ്തീൻകാർ കൊല്ലപ്പെട്ടു
അഞ്ച് നൂറ്റാണ്ടിനിടെ യൂറോപ്പിലുണ്ടായ വലിയ ​ദുരന്തം; സ്പെയിനിലെ പ്രളയത്തിൽ 158 മരണം

വലെൻസിയ: അഞ്ചു നൂറ്റാണ്ടിനിടെ യൂറോപ്പിലുണ്ടായ ഏറ്റവും വലിയ ദുരന്തത്തിൽ വിറങ്ങലിച്ച് സ്പെയിൻ. സ്പെയിനിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരമായ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലുംപ്പെട്ട് 158 പേർക്ക് ജീവൻ നഷ്ടമായി. ദുരന്തത്തിൽ നിരവധി പേരെ കാണാതായി. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്. വെള്ളപൊക്കത്തിൽ തകർന്നടിഞ്ഞ പ്രദേശങ്ങൾ…

രാജ് ബി ഷെട്ടി ചിത്രം ’45 ‘ ന്റെ ഫസ്റ്റ് ലുക്ക് ടീസർ പുറത്ത്

കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടി നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം ’45 ‘ ന്റെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറക്കി. ദീപാവലിയോട് അനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറക്കിയത്. ആനന്ദ് ഓഡിയോയുടെ യൂട്യൂബ് ചാനലിൽ കന്നഡ, മലയാളം…

കശ്മീരിൽ വീണ്ടും ഭീകരാക്രമണം; രണ്ട് അതിഥി തൊഴിലാളികൾക്ക് വെടിയേറ്റു

ശ്രീന​ഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ബഡ്ഗാമിൽ അതിഥിത്തൊഴിലാളികൾക്കു നേരെ ഭീകരവാദികൾ വെടിയുതിർത്തു. രണ്ട് പേർക്ക് പരിക്കേറ്റു. സോഫിയാൻ (25), ഉസ്മാൻ മാലിക് (20) എന്നിവർക്കാണ് ഭീകരരുടെ വെടിയേറ്റത്. ഇരുവരും ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശികളാണ്. ഇവരെ ശ്രീനഗറിലെ ജെവിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…