വഞ്ചനാ കേസ്; നടൻ ബാബുരാജിന് നോട്ടീസ് അയച്ച് പൊലീസ്

അടിമാലി: വഞ്ചനാ കേസിൽ നടൻ ബാബുരാജിന് പോലീസിന്റെ നോട്ടീസ്. അടിമാലി പോലീസാണ് നോട്ടീസയച്ചത്. യുകെ മലയാളികളിൽ നിന്ന് പണം കൈപറ്റി കബളിപ്പിച്ചെന്ന പരാതിയിൽ ബാബുരാജിന്റെ നേതൃത്വത്തിലുള്ള റിയൽ എസ്‌റ്റേറ്റ് സ്ഥാപനത്തിനെതിരെയാണ് കേസ്. നോട്ടീസ് കൈപ്പറ്റാതെ മടങ്ങിയതോടെ പോസീസ് ബാബുരാജിനെ നേരിട്ട് ബന്ധപ്പെട്ടു.…