നടൻ സിദ്ധിഖിനെതിരായ പീഡനക്കേസ്; കുറ്റപത്രം ഉടൻ സമർപ്പിക്കും

കൊച്ചി: നടൻ സിദ്ദിഖിനെതിരായ പീഡനക്കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും. പീഡനം നടന്നതിന് കൃത്യമായ തെളിവുകൾ ഉണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. സിദ്ദിഖിനെതിരായ സാക്ഷിമൊഴികളടക്കം കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. പീഡനം നടന്നെന്ന് പറയുന്ന തിരുവനന്തപുരം മസ്‌കറ്റ്…

ലൈം​ഗികാതിക്രമ കേസ്; നടൻ സിദ്ധിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: ലൈം​ഗികാതിക്രമ കേസിൽ നടൻ സിദ്ധിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി. യുവനടി നൽകിയ പീഡനപരാതിയിൽ ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നിൽ ഇന്ന് നടൻ ഹാജരായിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. തിരുവനന്തപുരം നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിൽ ഹാജരായപ്പോഴാണ് സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.…

ലൈം​ഗികാതിക്രമക്കേസ്; നടൻ സിദ്ദിഖിന്റെ താൽകാലിക ജാമ്യം തുടരും

ന്യൂഡൽഹി: യുവനടിക്കെതിരായ ലൈം​ഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിന്റെ താൽകാലിക ജാമ്യം തുടരും. തൊണ്ടവേദനയായതിനാൽ കേസിലെ വാദം അടുത്തയാഴ്ചത്തേക്ക് മാറ്റണമെന്ന സിദ്ദിഖിന്റെ അഭിഭാഷകൻ മുകുൾ റോഹത്ഗിയുടെ വാദം അംഗീകരിച്ച ബെഞ്ച്, മുൻകൂർ ജാമ്യാപേക്ഷ അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റുകയായിരുന്നു. സിദ്ദിഖിന് ജാമ്യം അനുവദിക്കരുതെന്നും അദ്ദേഹം…