• india
  • December 28, 2024
‌‌മൻമോഹൻ സിങിന് വിട നൽകാൻ രാജ്യം; എഐസിസി ആസ്ഥാനത്ത് അന്ത്യാഞ്ജലി അർപ്പിച്ച് നേതാക്കൾ

ദില്ലി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന് ഇന്ന് രാജ്യം വിട ചൊല്ലും. രാവിലെ എഐസിസി ആസ്ഥാനത്ത ആരംഭിച്ച പൊതുദർശനം പൂർത്തിയായി. എഐസിസി ആസ്ഥാനത്ത് എത്തി നേതാക്കൾ മൻമോഹൻ സിങിന് ആദരമർപ്പിച്ചു. പൊതുദർശനത്തിനുശേഷം വിലാപയാത്രയായിട്ടാണ് സംസ്കാരം നടക്കുന്ന യമുനാ തീരത്തെ നിഗംബോധ് ഘട്ടിലേക്ക്…