- india
- April 9, 2025
സബർമതി തീരത്ത് എഐസിസി സമ്മേളനത്തിന് തുടക്കമായി; കേരളത്തിൽ നിന്ന് 61 പ്രതിനിധികൾ പങ്കെടുക്കും
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ സബർമതി തീരത്ത് എഐസിസി സമ്മേളനത്തിന് തുടക്കമായി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പതാക ഉയർത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിൽനിന്ന് ആകെ 61 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വഖഫ് നിയമം, മതപരിവർത്തന നിരോധന നിയമം, വിദേശനയം തുടങ്ങി…