- india
- April 3, 2025
ഗുജറാത്തിൽ യുദ്ധവിമാനം തകർന്ന് വീണ് അപകടം; പൈലറ്റിന് ദാരുണാന്ത്യം
ജമ്‌നഗർ: ഗുജറാത്തിലെ ജാമ്‌നഗറിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്ന് വീണ് പൈലറ്റിന് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. സുവാർദ ഗ്രാമത്തിലെ തുറന്ന പ്രദേശത്ത് ജാഗ്വർ യുദ്ധവിമാനം തകർന്നുവീഴുകയായിരുന്നു. ജാമ്‌നഗർ നഗരത്തിൽനിന്ന് 12 കിലോമീറ്റർ ദൂരത്താണ് ഈ പ്രദേശം. തകർന്നുവീണതിന്…