- india
- November 13, 2024
കനത്ത പുകമഞ്ഞിൽ മൂടി ഡൽഹി; വായുനിലവാരം അതീവഗുരുതരാവസ്ഥയിൽ
ന്യൂഡൽഹി: കനത്ത പുകമഞ്ഞിൽ മൂടി രാജ്യ തലസ്ഥാനം. ഇതോടെ ഡൽഹിയിലെ വായുനിലവാരം അതീവഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഡൽഹിയിലും നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവയുടെ പരിസര പ്രദേശങ്ങളിലുമാണ് കനത്ത പുകമഞ്ഞ് രൂപപ്പെട്ടത്. ഇതോടെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നിരവധി വിമാനങ്ങൾ വൈകി. പ്രതികൂല കാലാവസ്ഥയെ…