പഹല്‍ഗാം ഭീകരാക്രമണം; ടി ആർ എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യു എസ്

വാഷിങ്ടണ്‍: 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ (ടിആര്‍എഫ്) ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്ബയുടെ ഉപവിഭാഗമായാണ് ഇത് അറിയപ്പെടുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഭീകര…

യുഎസിലെ അലാസ്കയിൽ ഭൂചലനം; 7.3 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: അമേരിക്കയിലെ അലാസ്കയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. അലാസ്കയുടെ വിവിധ ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. സാൻഡ്…

യുഎസിൽ കാണാതായ വിമാനം തകർന്ന നിലയിൽ; 10 മരണം

വാഷിങ്ടൺ: യുഎസിൽ വീണ്ടും വിമാനാപകടം. അലാസ്‌കയ്ക്ക് മുകളിൽ വെച്ച് കാണാതായ യുഎസിന്റെ യാത്രാവിമാനം തകർന്നു വീണ നിലയിൽ കണ്ടെത്തി. നോമിലേക്കുള്ള യാത്രാമധ്യേയായിരുന്നു വിമാനം തകർന്നത്. വിമാനത്തിലുണ്ടായിരുന്ന പത്ത് പേരെയും മരിച്ച നിലയിൽ കണ്ടെത്തി. അലാസ്‌കയുടെ പടിഞ്ഞാറൻ മഞ്ഞുപാളികളിൽ നിന്നാണ് തകർന്ന നിലയിൽ…

  • world
  • December 20, 2024
യുക്രൈൻ യുദ്ധത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാർ; ട്രംപുമായി ചർച്ച നടത്തുമെന്ന് പുടിൻ

മോസ്‌കോ: നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തുന്നതിന് സന്നദ്ധത അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ. ട്രംപുമായി ഏതുസമയത്തും ചർച്ച നടത്താൻ തയ്യാറാണെന്ന് പുടിൻ അറിയിച്ചു. ട്രംപുമായുള്ള ചർച്ചയിൽ യുക്രൈൻ യുദ്ധത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. ചർച്ചകൾക്ക് മുൻവ്യവസ്ഥകളൊന്നുമില്ലെന്നും എന്നാൽ…

  • world
  • December 17, 2024
അമേരിക്കയിൽ സ്കൂളിന് നേരെ വെടിവെപ്പ്; 3 പേർ കൊല്ലപ്പെട്ടു

വാഷിം​ഗ്ടൺ: അമേരിക്കയിലെ വിസ്കോൺസിനിലെ സ്കൂളിന് നേരെ വെടിവെപ്പ്. ആക്രമണത്തിൽ അധ്യാപികയും വിദ്യാർത്ഥിയുമുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. പതിനേഴുകാരിയാണ് സ്കൂളിന് നേരെ വെടിയുതിർത്തതെന്ന് പൊലീസ് അറിയിച്ചു. അക്രമിയും മരിച്ചതായാണ് ലഭ്യമാകുന്ന വിവരം. ആക്രമണത്തിൽ ആറ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. അതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.…

അമേരിക്കയിൽ 84,400 കോടി രൂപ നിക്ഷേപിക്കാൻ അദാനി ​ഗ്രൂപ്പ്

മുംബൈ: അമേരിക്കയിൽ 1000 കോടി ഡോളറിന്റെ (ഏകദേശം 84,400 കോടി രൂപ) നിക്ഷേപത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്. ഊർജസുരക്ഷ, അടിസ്ഥാനസൗകര്യ മേഖലകളിലാണ് അദാനി ​ഗ്രൂപ്പ് നിക്ഷേപത്തിന് ഒരുങ്ങുന്നത്. യു.എസ്. പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി നിക്ഷേപപദ്ധതി…