വായ്പാ തട്ടിപ്പ് കേസ്; അനിൽ അംബാനിക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ന്യൂ‍ഡൽഹി: 3000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിൽ വ്യവസായി അനിൽ അംബാനിക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസിൽ ചോദ്യം ചെയ്യലിനായി അനിൽ അംബാനിക്കു നോട്ടിസ് അയച്ചതിനു പിന്നാലെയാണ് ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചത്. ചൊവാഴ്ച ഇ.ഡിക്കു മുന്നിൽ…

കള്ളപ്പണക്കേസ്; അനിൽ അംബാനിയുടെ 50 സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്

ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ഡൽഹിയിലെയും മുംബൈയിലെയും സ്ഥാപനങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയിരിക്കുന്നത്. 2017 – 19 കാലത്ത് യെസ് ബാങ്കിൽനിന്ന് 3,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടന്നു…