- kerala
- February 6, 2025
ഷാരോൺ വധക്കേസ്; ഹൈക്കോടതിയെ സമീപിച്ച് ഗ്രീഷ്മ, ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തെ നടുക്കിയ പാറശ്ശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ വിചാരണയ്ക്ക് ശേഷം നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി.…