- kerala
- January 16, 2025
ഇപി ജയരാജന്റെ ആത്മകഥാ വിവാദം; ഡി.സി ബുക്സ് മുൻ പബ്ലിക്കേഷൻ മേധാവി അറസ്റ്റിൽ
കോട്ടയം: മുൻ എൽ.ഡി.എഫ് കൺവീനറും സി.പി.എം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഡി.സി ബുക്സ് മുൻ പബ്ലിക്കേഷൻ മേധാവി എ.വി. ശ്രീകുമാറിനെ അറസ്റ്റ് ചെയ്തു. കോട്ടയം ഈസ്റ്റ് പോലീസാണ് ശ്രീകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മകഥയിലെ വിവരങ്ങൾ ചോർന്നതിന്റെ പേരിലാണ്…
- kerala
- December 31, 2024
ഇപി ജയരാജന്റെ ആത്മകഥ വിവാദം; ഡിസി ബുക്സിനെതിരെ കേസെടുത്തു
കോട്ടയം: സി.പി.എം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ ‘കട്ടൻ ചായയും പരിപ്പുവടയും’ പ്രസിദ്ധീകരിക്കുന്നതിനുമുമ്പേ പിഡിഎഫ് പ്രചരിപ്പിച്ച സംഭവത്തിൽ ഡിസി ബുക്സിനെതിരെ പോലീസ് കേസെടുത്തു. ഡിസി ബുക്സിന്റെ മുൻ പബ്ലിക്കേഷൻ മാനേജർ എ.വി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കോട്ടയം ഈസ്റ്റ് പോലീസ് കേസ്…
- kerala
- November 14, 2024
ആത്മകഥാ വിവാദം; ഇപി ജയരാജന്റെ പരാതിയിൽ അന്വേഷണം
തിരുവനന്തപുരം: ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജൻ നൽകിയ പരാതിയിൽ അന്വേഷണം. ഡി.ജി.പിക്കു നൽകിയ പരാതി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറി. തനിക്കെതിരേ ഗൂഢാലോചന നടത്തി, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു എന്നാണ് ഇ.പി. ജയരാജൻ ഇ-മെയിൽ വഴി ബുധനാഴ്ച നൽകിയ പരാതിയിൽ…