- world
- December 14, 2024
ഹോസ്വാ ബെയ്ഹൂ ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രി; മന്ത്രിസഭാ പ്രഖ്യാപനം ഉടൻ
പാരിസ്: ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ഹോസ്വാ ബെയ്ഹൂവിനെ (73) പ്രഖ്യാപിച്ചു. പ്രസിഡന്റ് ഇമ്മാനുവൽ മക്രോയാണ് പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയായിരുന്ന മൈക്കൽ ബാർനിയർ അവിശ്വാസപ്രമേയത്തിൽ പുറത്തായി ഒൻപതു ദിവസത്തിനുള്ളിലാണ് ബെയ്ഹൂവിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. ഈ വർഷം തന്നെ ഫ്രാൻസിന്റെ പ്രധാനമന്ത്രിപദത്തിലെത്തുന്ന മൂന്നാമത്തെയാളാണ്…