ഓണക്കാലത്തെ തിരക്ക്; ബെംഗളൂരു–മംഗളൂരു റൂട്ടിൽ സ്പെഷൽ ട്രെയിൻ അനുവദിച്ചു

കണ്ണൂർ: ഓണാവധിക്കാലത്തെ തിരക്കു പരിഗണിച്ച് ബെംഗളൂരു–മംഗളൂരു റൂട്ടിൽ സ്പെഷൽ ട്രെയിൻ അനുവദിച്ചു. 06003 നമ്പർ ട്രെയിൻ ഓഗസ്റ്റ് 31നു രാത്രി 11ന് മംഗളൂരു സെൻട്രലിൽ നിന്നു പുറപ്പെടും. സെപ്റ്റംബർ ഒന്നിനു ഉച്ചയ്ക്ക് 2.30ന് ബംഗളൂരു എസ്എംവിടിയിലെത്തും. തിരികെയുള്ള 06004 നമ്പർ ട്രെയിൻ…