- india
- December 29, 2024
പതിനാറ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം; കുഴൽക്കിണറിൽ വീണ 10 വയസ്സുകാരനെ രക്ഷപ്പെടുത്തി
ഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ കുഴൽക്കിണറിൽ വീണ 10 വയസ്സുകാരനെ രക്ഷപ്പെടുത്തി. 140 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ കുട്ടിയെ 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് രക്ഷപ്പെടുത്തിയത്. 40 അടി താഴ്ചയിലായിരുന്നു കുട്ടി കുടുങ്ങി കിടന്നിരുന്നത്. അബോധവസ്ഥയിൽ ആയ കുട്ടിയെ…