- india
- December 18, 2024
പുഷ്പ 2 റിലീസിനിടെയുണ്ടായ തിരക്ക്; പരിക്കേറ്റ കുട്ടിക്ക് മസ്തിഷ്കമരണം സ്ഥിരീകരിച്ചു
ഹൈദരാബാദ്: അല്ലു അർജുൻ ചിത്രം പുഷ്പ 2 വിന്റെ ആദ്യദിന പ്രദർശനത്തിനിടെയുണ്ടായ തിരക്കിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടിക്ക് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തിരക്കിൽ മരിച്ച യുവതിയുടെ മകൻ ശ്രീതേജയുടെ (9) മസ്തിഷ്ക മരണമാണ് സ്ഥിരീകരിച്ചത്. വെന്റിലേറ്ററിലുള്ള കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ…