- kerala
- November 12, 2024
ബ്രഹ്മപുരം അഴിമതി കേസ്; പ്രതികളുടെ വിടുതൽ ഹർജി തള്ളി
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ബ്രഹ്മപുരം അഴിമതി കേസിൽ പ്രതികളുടെ വിടുതൽ ഹർജി കോടതി തള്ളി.കോൺഗ്രസ് നേതാവും മുൻ വൈദ്യുതി മന്ത്രി സി വി പത്മരാജൻ ഉൾപ്പെടെയുള്ള 14 പ്രതികൾ നൽകിയ വിടുതൽ ഹർജിയാണ് തിരുവനന്തപുരം വിജിലൻസ് കോടതി…