- india
- July 9, 2025
ഗുജറാത്തിൽ പാലം തകർന്നുവീണ് അപകടം; 9 മരണം, നിരവധി പേർക്ക് പരിക്ക്
അഹ്മദാബാദ്: ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്നുണ്ടായ അപകടത്തിൽ 9 പേർ മരിച്ചു. ഇന്ന് രാവിലെ മഹിസാഗർ നദിക്ക് കുറുകെയുള്ള ഗംഭിറ പാലം തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പാലത്തിൽ നിന്നും നദിയിലേക്ക് വീണ വാഹനത്തിലുണ്ടായിരുന്നവരാണ്…