കോഴിക്കോട് ബസ് ബൈക്കിലിടിച്ചുണ്ടായ അപകടം; പരിക്കേറ്റ യുവാവ് മരിച്ചു

കോഴിക്കോട്: അരയിടത്തുപാലത്ത് ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് (27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെയാണ് മരിച്ചത്. നിയന്ത്രണം വിട്ട ബസ് മറിഞ്ഞത് സാനിഹ് സഞ്ചരിച്ച ബൈക്കിലേക്കായിരുന്നു. ചൊവ്വാഴ്ച…

കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; 50ലധികം പേർക്ക് പരിക്ക്

കോഴിക്കോട്: അരയിടത്തുപാലത്തു സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കോഴിക്കോട് മെഡിക്കൽ കോളജ് റൂട്ടിൽ ഓടുന്ന ബസാണു മറിഞ്ഞത്. പുതിയ സ്റ്റാന്റിൽനിന്നു 4.10ന് മാവൂർ കൂളിമാടിലേക്ക് പോകുകയായിരുന്ന ലിയാഖത് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 50ലധികം പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ​ഗുരുതരമെന്നാണ്…