- india
- April 25, 2025
പഹൽഗാം ഭീകരാക്രമണം; പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കാൻ ഇന്ത്യ
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കിയേക്കും. 2021മുതലുള്ള കരാർ റദ്ദാക്കാൻ സാധ്യതയെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. കരസേന മേധാവി ഇക്കാര്യം വിലയിരുത്തും. അതേസമയം, കശ്മീരിലെ അതിർത്ഥിയിൽ പാക് വെടിവെപ്പ് തുടരുകയാണ്. ശക്തമായി നേരിട്ടെന്ന് ഇന്ത്യൻ സൈന്യം…
- kerala
- April 24, 2025
ഭീകരാക്രമണം; കശ്മീരിലേക്കുള്ള യാത്രകൾ ഒഴിവാക്കി വിനോദസഞ്ചാരികൾ
കൊച്ചി: ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ വിനോദയാത്രാസംഘങ്ങൾ ഒന്നാകെ കശ്മീർ ട്രിപ്പുകൾ റദ്ദാക്കി. അവധിക്കാലമായതിനാൽ ഏപ്രിൽ-മേയ് മാസങ്ങളിൽ കേരളത്തിന്റെ പലഭാഗങ്ങളിൽനിന്നായി ഒട്ടേറെപ്പേർ കശ്മീരിലേക്ക് യാത്ര പ്ലാൻചെയ്തിരുന്നു. അവരെല്ലാം യാത്ര റദ്ദുചെയ്യുകയാണെന്ന് ടൂറിസ്റ്റ് ഓപ്പറേറ്റർമാർ പറയുന്നു. ഓഗസ്റ്റിലേക്കുള്ള ബുക്കിങ് വരെ റദ്ദാക്കിയതായാണ് വിവരം. നിലവിൽ…