• india
  • February 15, 2025
പ്രയാ​ഗ് രാജിൽ തീർത്ഥാടകർ സഞ്ചരിച്ച വാഹനം ബസുമായി കൂട്ടിയിടിച്ച് അപകടം; 10 മരണം

ലഖ്‌നൗ: മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ തീർത്ഥാടകർ സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു.പ്രയാഗ്‌രാജ്-മിർസാപുർ ദേശീയപാതയിൽ മേജാ പ്രദേശത്ത് ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഛത്തീസ്ഗഢിലെ കോർബ ജില്ലയിൽനിന്നാണ് ഭക്തരുടെ സംഘം കുംഭമേളയിൽ പങ്കെടുത്ത്…

  • world
  • December 21, 2024
ജർമനിയിൽ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ പാഞ്ഞുകയറി അപകടം; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്

ബെർലിൻ: ജർമനിയിലെ കിഴക്കൻ നഗരമായ മക്ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ പാഞ്ഞുകയറി അപകടം. അപകടത്തിൽ ഒരു കുട്ടിയടക്കം രണ്ട് പേർ മരിച്ചു. അറുപതോളം പേർക്ക് പരിക്കേറ്റു. ഇതിൽ 15 പേരുടെ നില ​ഗുരുതരമാണെന്നാണ് വിവരം. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ…