• india
  • December 21, 2024
തേങ്ങയുടെ താങ്ങുവില 121 ശതമാനം വർധിപ്പിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: 2025 സീസണിലെ കൊപ്രയുടെ താങ്ങുവില ഉയർത്തി സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി. 2018-19 ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തെത്തുടർന്ന്, എല്ലാ നിർബന്ധിത വിളകൾക്കും അഖിലേന്ത്യാ ശരാശരി ഉൽപാദന ചെലവിന്റെ കുറഞ്ഞത് 1.5 മടങ്ങ് കുറഞ്ഞ താങ്ങുവില നിശ്ചയിക്കുമെന്ന് സർക്കാർ അറിയിച്ചു.‌2025…

  • india
  • November 28, 2024
അടിസ്ഥാന സൗകര്യ വികസനം; കേരളത്തിന് 1050 കോടി രൂപ അനുവദിച്ച് കേന്ദ്രം

ന്യൂഡൽഹി: അടിസ്ഥാന സൗകര്യ വികസനത്തിന് കേരളത്തിന് 1050 കോടി രൂപ കേന്ദ്രം അനുവദിച്ചു. വിഴിഞ്ഞം ഗ്യാപ്പ് ഫണ്ട് കൂടി ചേർത്താണ് ഈ തുക നൽകുന്നത്‌. 50 കൊല്ലം കൊണ്ട് ഈ തുക തിരിച്ചടയ്കണമെന്ന വ്യവസ്ഥയിലാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. 795 കോടി രൂപയാണ്…

വയനാട് ദുരന്തത്തെ ദേശീയ ​ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ

ദില്ലി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പ്രതികരിച്ചു. ദില്ലിയിലെ കേരളത്തിൻ്റെ സ്പെഷൽ ഓഫീസറായി പ്രവർത്തിക്കുന്ന മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസിന്…