ചെന്നൈയിൽ പുതിയ 135 വൈദ്യുത ബസുകൾ കൂടി നിരത്തിലേക്ക്; ഉടൻ സർവീസ് ആരംഭിക്കും

ചെന്നൈ: ചെന്നൈയിൽ 135 പുതിയ വൈദ്യുത ബസുകൾ കൂടി നിരത്തിലിറക്കും. ഈ മാസം 11-ന് പെരുമ്പാക്കം ബസ് സ്റ്റാൻഡിൽനിന്ന് ഇവ സർവീസ് ആരംഭിക്കും. 55 എണ്ണം ശീതീകരിച്ച ബസുകളാണ്. 55 എണ്ണത്തിലേറെയും ഐടി സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന ഒഎംആർ റോഡിലൂടെ സർവീസ് നടത്തുക.…

മയക്കുമരുന്ന് കേസ്; അറസ്റ്റിലായ നടൻ ശ്രീകാന്തിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ചെന്നൈ: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടൻ ശ്രീകാന്തിനെ ജൂലായ് ഏഴു വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ശ്രീകാന്തിന് പുഴൽ ജയിലിൽ ഒന്നാം ക്ലാസ് താമസ സൗകര്യം അനുവദിക്കണമെന്ന് അഭിഭാഷകന്റെ വാദം ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചു. കൂടുതൽ അന്വേഷണത്തിനായി പോലിസ് ശ്രീകാന്തിനെ…

​ഗോകുലം ​ഗോപാലന്റെ ചെന്നെയിലെ ഓഫീസിൽ ഇഡി പരിശോധന

ചെന്നൈ: പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ (ഇ.ഡി) പരിശോധന. വെള്ളിയാഴ്ച രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫീസിൽ ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. കേരളത്തിൽ നിന്നുള്ള ഇഡി സംഘമാണ് പരിശോധന നടത്തുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ഏതു…

ലോക്സഭാ മണ്ഡല പുനർനിർണയം; കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി തമിഴ്നാട്, മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിൽ

ചെന്നൈ: ലോക്‌സഭാ മണ്ഡല പുനർനിർണയത്തിനെതിരായി ശനിയാഴ്ച നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിൽ എത്തി. തമിഴ്നാട് മന്ത്രി പഴനിവേൽ ത്യാഗരാജന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ സ്വീകരിച്ചു. ലോക്‌സഭാ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ…

പൊലീസ് അനുമതിയില്ലാതെ പ്രതിഷേധം; കെ അണ്ണാമലൈ അറസ്റ്റിൽ

ചെന്നൈ: പൊലീസ് അനുമതിയില്ലാതെ പ്രതിഷേധിച്ചതിനെ തുടർന്ന് ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ അറസ്റ്റിൽ. സർക്കാരിന് കീഴിലുള്ള മദ്യവിപണ സംവിധാനമായ ടാസ്മാക്കിൽ 1000 കോടിയുടെ ക്രമക്കേടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ചെന്നൈ എഗ്മോറിലെ ടാസ്മാക്ക് ആസ്ഥാനത്തിന് മുന്നിൽ വച്ച് പ്രതിഷേധം നടത്താനിറങ്ങിയ…

എച്ച് എം പി വൈറസ്; ചെന്നൈയിൽ രോ​ഗം സ്ഥിരീകരിച്ച രണ്ട് കുട്ടികളുടെ ആരോ​ഗ്യനില തൃപ്തികരം

ചെന്നൈ: ചെന്നൈയിൽ കഴിഞ്ഞ ദിവസം എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് കുട്ടികളുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. പുതിയൊരു വൈറസല്ല എച്ച്എംപിവി എന്നും രണ്ട് പേർക്ക് മാത്രമാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്നും സർക്കാർ അറിയിച്ചു. ശരീരത്തിലെ…

  • india
  • November 30, 2024
ഫെൻഗൽ ഭീതിയിൽ ചെന്നൈ; 16 വിമാനങ്ങൾ റദ്ദാക്കി, അതീവ ജാ​ഗ്രത

ചെന്നൈ: ചുഴലിക്കാറ്റ് ഭീതിയെ തുടർന്ന് അതീവ ജാഗ്രതയിൽ ചെന്നൈ നഗരം. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 16 വിമാന സർവീസുകൾ താത്കാലികമായി റദ്ദാക്കി. വിമാന സർവീസുകൾ നിർത്തി വയ്ക്കുന്നതായി ഇൻഡിഗോ അറിയിച്ചു. ഇന്ന് രാവിലെ 8.10 ന് ഇറങ്ങേണ്ട…

  • india
  • November 21, 2024
തെലുങ്ക് ജനതയ്ക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരിക്ക് ജാമ്യം

ചെന്നൈ: തെലുങ്ക് ജനതയ്‌ക്കെതിരായി നടത്തിയ അപകീർത്തി പരാമർശത്തിൽ അറസ്റ്റിലായ നടി കസ്തൂരിക്ക് ജാമ്യം അനുവദിച്ചു. ഭിന്നശേഷിക്കാരിയായ മകളെ നോക്കാൻ മറ്റാരുമില്ലെന്നതു പരിഗണിച്ചാണ് കോടതി ഉപാധികളോടെ കസ്തൂരിക്ക് ജാമ്യം അനുവദിച്ചത്.ദിവസവും എഗ്‌മൂർ പൊലീസ് സ്റ്റേഷനിൽ നടി ഹാജരാകണം. ഹൈദരാബാദിൽ നിർമാതാവിന്റെ വീട്ടിൽ ഒളിവിലായിരുന്ന…