• india
  • December 16, 2024
ഛത്തീസ്​ഗഡിൽ 2026 മാർച്ച് ആകുന്നതോടെ മാവോയിസ്റ്റുകളെ ഇല്ലാതാക്കും: അമിത് ഷാ

റായ്പുർ: ഛത്തീസ്​ഗഡിൽ 2026 മാർച്ച് 31 ആകുന്നതോടെ മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്രവും ഛത്തീസ്ഗഡ് സർക്കാരും ഇക്കാര്യത്തിൽ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്‌ഗഡിലെ റായ്പുരിൽ സംഘടിപ്പിച്ച രാഷ്ട്രപതിയുടെ പൊലീസ് കളർ അവാർഡ് ദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. മാവോയിസ്റ്റുകളെ…