ഷിക്കാ​ഗോയിൽ ആൾക്കൂട്ടത്തിന് നേരെ വെടിവയ്പ്; 4 പേർ കൊല്ലപ്പെട്ടു

ഷിക്കാഗോ: യുഎസിലെ ഷിക്കാഗോയിൽ ആൾക്കൂട്ടത്തിന് നേരെ അജ്ഞാതന്റെ വെടിവയ്പ്. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ​ഗുരുതരമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റാപ് ആൽബം റിലീസുമായി ബന്ധപ്പെട്ട് റസ്റ്ററന്റിൽ കൂടിനിന്നവരെയാണ് വെടിവച്ചത്. അക്രമി…