​ഗാസയിൽ 72 മണിക്കൂറിനിടെ പട്ടിണി കിടന്ന് മരിച്ചത് 21 കുട്ടികൾ

ഗാസ: ​ഗാസയിൽ കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ പോഷകാഹാരക്കുറവും പട്ടിണിയും കാരണം 21 കുട്ടികൾ മരിച്ചതായി റിപ്പോർട്ട്. ഗാസ സിറ്റിയിലെ മൂന്ന് ആശുപത്രികളിലാണ് ഇത്രയും മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. അൽ-ഷിഫ ആശുപത്രി മേധാവി മുഹമ്മദ് അബു സാൽമിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പട്ടിണിമൂലം ഗാസയിൽ…