- world
- December 21, 2024
ജർമനിയിൽ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ പാഞ്ഞുകയറി അപകടം; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്
ബെർലിൻ: ജർമനിയിലെ കിഴക്കൻ നഗരമായ മക്ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ പാഞ്ഞുകയറി അപകടം. അപകടത്തിൽ ഒരു കുട്ടിയടക്കം രണ്ട് പേർ മരിച്ചു. അറുപതോളം പേർക്ക് പരിക്കേറ്റു. ഇതിൽ 15 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ…