തെലങ്കാന കോൺ​ഗ്രസിൽ വിമതനീക്കം; രഹസ്യയോ​ഗം ചേർന്ന് എംഎൽഎമാർ, മന്ത്രിമാരുമായി ചർച്ചയ്ക്കൊരുങ്ങി മുഖ്യമന്ത്രി

ഹൈ​ദരാബാദ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെലങ്കാന കോൺഗ്രസിനുള്ളിൽ വിമത നീക്കം. 10 എംഎൽഎമാർ രഹസ്യയോഗം ചേർന്നു. ഗണ്ടിപേട്ടിലുള്ള അനിരുദ്ധ് റെഡ്ഡി എംഎൽഎയുടെ ഫാം ഹൗസിലായിരുന്നു യോഗം. എംഎൽഎമാരായ നയ്‌നി രാജേന്ദ്ര റെഡ്ഡി, ഭൂപതി റെഡ്ഡി, യെന്നം ശ്രീനിവാസ റെഡ്ഡി,…

തെലുങ്ക് സിനിമയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രിസഭാ ഉപസമിതി; പ്രഖ്യാപനവുമായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഹൈ​ദരാബാദ്: പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ വിവാദങ്ങളുടെയും കേസുകളുടെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മന്ത്രിസഭാ ഉപസമിതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെലുങ്ക് സിനിമയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ പുതിയ സമിതി പ്രഖ്യാപിച്ചിരിക്കുന്നത്. അഭിനേതാക്കൾ, സംവിധായകർ, നിർമാതാക്കൾ എന്നിവരടങ്ങുന്ന സിനിമാ മേഖലയിലെ പ്രവർത്തകർ…