രണ്ട് യുദ്ധക്കപ്പലുകൾ നിർമിച്ച് ഇന്ത്യൻ നാവികസേന; ഓ​ഗസ്റ്റ് 26ന് കമ്മീഷൻ ചെയ്യും

മുംബൈ: വീണ്ടും ചരിത്രം കുറിക്കാൻ ഇന്ത്യൻ നാവികസേന. രണ്ട് ഫ്രണ്ട്‌ലൈൻ സ്റ്റെൽത്ത് ഫ്രിഗേറ്റുകളായ ഐഎൻഎസ് ഉദയഗിരി (എഫ്35), ഐഎൻഎസ് ഹിമഗിരി (എഫ്34) എന്നിവ നിർമിച്ചു. ഓഗസ്റ്റ് 26ന് വിശാഖപട്ടണത്ത് യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്യും. വ്യത്യസ്ത ഇന്ത്യൻ കപ്പൽശാലകളിൽ നിർമിച്ച രണ്ട് യുദ്ധക്കപ്പലുകൾ…

കേരളത്തിന്റെ സ്വപ്നപദ്ധതി; വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി തുറമുഖം രാജ്യത്തിനായി സമർപ്പിച്ചത്. പോർട്ട് ഓപ്പറേഷൻ സെന്റർ നടന്നു കണ്ട ശേഷം 11 മണിയോടെ…