- world
- February 28, 2025
കോംഗോയിൽ വിമതറാലിക്ക് നേരെ ആക്രമണം; നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
കിന്‍ഷസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കന്‍ നഗരമായ ബുക്കാവുവില്‍ വിമതറാലിക്ക് നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. വ്യാഴാഴ്ച എം23 വിമത നേതാവ് കോര്‍ണിലി നംഗ നടത്തിയ ബഹുജന റാലിയില്‍ പങ്കെടുത്തവർക്കു നേരെയായിരുന്നു…