മത വിദ്വേഷ പരാമർശം; പിസി ജോർജ് കോടതിയിൽ കീഴടങ്ങി

ഈരാറ്റുപേട്ട: മത വിദ്വേഷ പരാമർശത്തിൽ ബി.ജെ.പി. നേതാവും പൂഞ്ഞാർ മുൻ എം.എൽ.എയുമായ പി.സി.ജോർജ് കോടതിയിൽ കീഴടങ്ങി. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവിൽ പോയ ജോർജ് ഇന്ന് കോടതിയിൽ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ജോർജിനെ തേടി പോലീസ് വീട്ടിലെത്തിയിരുന്നു. എന്നാൽ…