ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ്; ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം, ബാറ്റിങ് തുടരുന്നു
ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ബാറ്റിങ് തുടരുന്നു. ഒന്നാംദിനം ചായയ്ക്ക് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെന്ന നിലയിലാണ് ടീം. യശസ്വി ജയ്‌സ്വാള്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങി. നായകന്‍ ശുഭ്മാന്‍ ഗില്ലും ഋഷഭ് പന്തുമാണ് ക്രീസില്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ…
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ഹര്‍ഷിത് റാണയെ ടീമില്‍നിന്ന് ഒഴിവാക്കി
ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തോറ്റതിനു പിന്നാലെ പേസര്‍ ഹര്‍ഷിത് റാണയെ ടീമില്‍നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ട്. ബുധനാഴ്ച ബര്‍മിങ്ഹാമില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഹര്‍ഷിത് ടീമിനൊപ്പം ചേരില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഹര്‍ഷിതിനെ ടീമില്‍നിന്ന് ഒഴിവാക്കുമെന്ന് മുഖ്യ പരിശീലകന്‍…
ക്യാപ്റ്റനായി അരങ്ങേറ്റത്തിനൊരുങ്ങി ഗിൽ; ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഇന്ന് മുതൽ
ലീഡ്സ്: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിലെ യുവതലമുറയുടെ മാറ്റുരയ്ക്കാനുള്ള പരീക്ഷണം തുടങ്ങുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിന് പുതിയ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും സംഘവും ഹെഡിങ്ലിയിലെ പിച്ചിലേക്കിറങ്ങുന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.30-നാണ് മത്സരം. സൂപ്പർ താരങ്ങളായ വിരാട് കോലി, രോഹിത് ശർമ, ആർ.…
പാകിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണം: സൗരവ് ഗാംഗുലി
കൊല്‍ക്കത്ത: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. ‘പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം അവസാനിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. കര്‍ശന നടപടിതന്നെ ആവശ്യമാണ്. എല്ലാ വര്‍ഷവും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത്…
രഞ്ജി ട്രോഫി സെമി; കേരളത്തിന് ടോസ്, ബാറ്റിങ് തിരഞ്ഞെടുത്തു
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലിൽ ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുത്തു. സെമിയിൽ കേരളം ഗുജറാത്തിനോടാണ് പൊരുതുന്നത്. രഞ്ജിയിൽ കേരളത്തിന്റെ രണ്ടാമത്തെ സെമി ഫൈനലാണിത്. ചരിത്രത്തിലാദ്യമായി ഫൈനൽ കളിയ്ക്കുക എന്ന മോഹത്തോടെയാണ് കേരളം ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ…
സഞ്ജു സാംസണെ പിന്തുണച്ചു; എസ് ശ്രീശാന്തിന് വക്കീൽ നോട്ടീസ് അയച്ച് കെസിഎ
തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് വക്കീൽ നോട്ടീസ് അയച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ. കെ.സി.എയെ വിമർശിച്ചതിലും സ്വകാര്യ ചാനലിലെ ചർച്ചയിൽ സഞ്ജു സാംസണിനെ പിന്തുണച്ചതിലാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. കേരള ക്രിക്കറ്റ് ലീഗിലെ ടീമിന്റെ ഉടമ…
ഐസിസി ചാമ്പ്യൻസ് ട്രോഫി; ഇന്ത്യൻ ടീമിനെ ഉടൻ പ്രഖ്യാപിക്കും
മുംബൈ: ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ഉടൻ പ്രഖ്യാപിക്കും. സെലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷം ക്യാപ്റ്റൻ രോഹിത് ശർമയും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും ഇന്ന് ഉച്ചയ്ക്ക് 12.30ന് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ…
സിഡ്നി ടെസ്റ്റ്; തോൽവി സമ്മതിച്ച് ഇന്ത്യ, കിരീടം തിരിച്ചുപിടിച്ച് ഓസീസ്
സിഡ്‌നി: ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിൽ ഓസീസിനോട് തോൽവി സമ്മതിച്ച് ഇന്ത്യ. ആറ് വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ തോൽപ്പിച്ച് കിരീടം ചൂടിയത്. 3-1 നാണ് ഓസീസ് പരമ്പര നേടിയത്. ഇതോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ നിന്നും പുറത്തായി.…
ബോർഡർ ഗാവസ്കർ പരമ്പര; സിഡ്നിയിൽ ഇന്ത്യ 185 റൺസിന് പുറത്ത്
സിഡ്നി: ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പരയിലെ അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 185 റണ്‍സിന് പുറത്ത്. 72.2 ഓവറുകള്‍ നീണ്ട ഇന്ത്യന്‍ ഇന്നിങ്‌സില്‍ 98 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത ഋഷഭ് പന്താണ് ടോപ് സ്‌കോറര്‍. നാലു വിക്കറ്റ് വീഴ്ത്തിയ സ്‌കോട്ട്…
സിഡ്നി ടെസ്റ്റിന് ശേഷം രോഹിത് ശർമ്മ വിരമിക്കൽ പ്രഖ്യാപിച്ചേക്കും
മെല്‍ബണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിരമിക്കാൻ ഒരങ്ങുന്നതായി റിപ്പോർട്ട്. ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പരയിലെ അവസാന ടെസ്റ്റിനു ശേഷം രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ബിസിസിഐയിലെ ഉന്നതരും സെലക്ടര്‍മാരും ഇക്കാര്യം രോഹിത്തുമായി…