- india
- August 8, 2025
ജമ്മു കശ്മീരിൽ സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 3 മൂന്ന് സൈനികർ മരിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപുരിൽ സിആർപിഎഫ് വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് സൈനികർ മരിച്ചു. 12 സൈനികർക്ക് പരിക്കേറ്റു. സിആർപിഎഫുകാർ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. വ്യാഴാഴ്ച കഡ്വ-ബസന്ത്ഗഢ് മേഖലയിലായിരുന്നു അപകടം. ഉധംപുർ എഎസ്‌പി സന്ദീപ് ഭട്ട് അപകടം സ്ഥിരീകരിക്കുകയും രക്ഷാപ്രവർത്തനം ആരംഭിച്ചതായി…
- india
- April 21, 2025
ജാർഖണ്ഡിൽ ഏറ്റുമുട്ടൽ; എട്ട് മാവോവാദികളെ വധിച്ച് സിആർപിഎഫ്
റാഞ്ചി: ജാർഖണ്ഡിൽ മാവോയിസ്റ്റും സിആർപിഎഫും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ചു. ബൊക്കാറോ ജില്ലയിലെ ലാൽപാനിയ പ്രദേശത്തെ ലുഗു മലനിരകളിൽ പുലർച്ചെ 5.30-ഓടെ പരിശോധനയ്ക്കിടെയാണ് വെടിവെപ്പ് ആരംഭിച്ചതെന്നാണ് വിവരം. സിആർപിഎഫും ബൊക്കാറോ ജില്ലാ പോലീസും ചേർന്നായിരുന്നു ദൗത്യം. മാവോവാദികളിൽനിന്ന്…