ഉത്തരേന്ത്യയിൽ മഴ കനക്കുന്നു; യമുനാ നദി കരകവിഞ്ഞു, ഡൽഹിയിൽ പ്രളയമുന്നറിയിപ്പ്
ന്യൂഡൽഹി: ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ മഴക്കെടുതി മൂലം ജനജീവിതം താറുമാറായി. യമുനാ നദി കരകവിഞ്ഞൊഴുകുകയാണ്. ഡല്‍ഹിയില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡൽഹിയിൽ നിലവിൽ യെല്ലോ…
കനത്ത മഴയിൽ മുങ്ങി രാജ്യതലസ്ഥാനം; യമുന നദിയിൽ ജലനിരപ്പ് ഉയർന്നു
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്തമഴ തുടരുന്നു. യമുന നദിയിൽ ജലനിരപ്പ് ഉയർന്നതോടെ പ്രളയഭീഷണി മറികടക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ഭരണകൂടം പൂർത്തിയാക്കി. ചൊവ്വാഴ്ചയും കനത്ത മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. മഴ കനത്തതോടെ ഹത്നികുണ്ഡ് അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയും വെള്ളം തുറന്നുവിടാൻ ആരംഭിക്കുകയും ചെയ്തു. ഇതോടെയാണ് യമുന…
ഡൽഹിയിൽ കെട്ടിടം തകർന്ന് അപകടം; മൂന്ന് പേർ മരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ദരിയാ ഗഞ്ചിലായിരുന്നു സംഭവം. രണ്ട് നിലകളുമുള്ള കെട്ടിടം ആണ് തകർന്നുവീണത്. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4 ഫയർ എഞ്ചിനുകൾ എത്തിയാണ് രക്ഷ പ്രവർത്തനം…
കനത്ത മഴ; ഡൽഹിയിൽ വെള്ളക്കെട്ട് രൂക്ഷം
ന്യൂഡൽഹി: ഡൽഹിയിൽ തുടർച്ചയായി തുടരുന്ന കനത്ത മഴയിൽ വെള്ളക്കെട്ട് രൂക്ഷം. പലയിടങ്ങളിലും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഇന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചില്ലെങ്കിലും സമാനമായ കാലാവസ്ഥ തുടരുമെന്നും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച മുതൽ മഴയുടെ…
ഡൽഹിയിലെ അഞ്ച് സ്കൂളുകളിൽ ബോംബ് ഭീഷണി
ന്യൂഡൽഹി: ഡൽഹിയിലെ സ്‌കൂളുകളിൽ വീണ്ടും ബോംബ് ഭീഷണി. അഞ്ച് സ്‌കൂളുകളിലാണ് ബുധനാഴ്ച ഭീഷണി സന്ദേശമെത്തിയത്. അന്വേഷണത്തിൽ സംശായസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ഇ-മെയിൽ സന്ദേശങ്ങളായിട്ടാണ് ഭീഷണി എത്തിയത്. ദ്വാരകയിലെ സെന്റ്.തോമസ് സ്‌കൂൾ, വസന്ത് വിഹാറിലെ വസന്ത് വാലി സ്‌കൂൾ എന്നിവയ്‌ക്കൊപ്പം മറ്റ്…
കനത്ത മഴ; ഡൽഹിയിലെ വിവിധയിടങ്ങളിൽ വെള്ളക്കെട്ട്
ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹിയിലെ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഡൽഹിയിൽ മഴ ശക്തമായി. ആർകെ പുരം പ്രദേശത്ത് കനത്ത മഴയാണ് ലഭിച്ചിരിക്കുന്നത്. അടുത്ത ആഴ്ച ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്…
ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടം; രണ്ട് പേർ മരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് മരണം. ഒരു സ്ത്രീയുടെയും പുരുഷൻറെയും മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടത്തിനടിയിൽ നിന്നും കണ്ടെടുത്തു. മൃതദേഹങ്ങൾ ജിടിബി ആശുപത്രിയിലേക്ക് മാറ്റി. വടക്കുകിഴക്കൻ ഡൽഹിയിൽ ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. 14 മാസം പ്രായമുള്ള ഒരു ആൺകുട്ടി,…
ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണ് അപകടം; ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം ഊർജ്ജിതം
ന്യൂഡല്‍ഹി: ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം. 14 മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ എട്ടുപേരെ കെട്ടിടത്തിൽനിന്ന് പുറത്തെടുത്തു. ഇവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച…
ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി
ന്യൂഡല്‍ഹി: വ്യാഴാഴ്ച രാവിലെ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 9.05 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം അനുഭവപ്പെട്ടത്. നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് എന്നിവടങ്ങളിലും പരിസരപ്രദേശങ്ങളിലും പ്രകമ്പനമുണ്ടായി. ഹരിയാണയിലെ ഝജ്ജാറാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.…
ഡൽഹിയിൽ കനത്ത മഴ; മരം കടപുഴകി വീണ് നാല് മരണം
ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഴ. ഇന്നു പുലർച്ചെ പെയ്ത അപ്രതീക്ഷിത മഴയിൽ ഡൽഹിയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ലജ്പത് നഗർ, ആർകെ പുരം, ദ്വാരക എന്നിവയുൾപ്പെടെയുള്ള ഭാഗങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായതായാണ് റിപ്പോർട്ട്. ദ്വാരകയിൽ വീടിന് മുകളിൽ മരം വീണ് നാല് പേർ…