• india
  • December 13, 2024
ഡൽഹിയിലെ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

ന്യൂഡൽഹി: ഡൽഹിയിൽ സ്‌കൂളുകൾക്ക് നേരെ വീണ്ടും വ്യാജ ബോംബ് ഭീഷണി. നാല് ദിവസം മുൻപ് നാൽപതോളം സ്‌കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വ്യാജ ഭീഷണി ഉയർന്നിരിക്കുന്നത്. കൈലാഷ് ഈസ്റ്റിലെ ഡൽഹി പബ്ലിക് സ്‌കൂൾ, സൽവാൻ സ്‌കൂൾ,…

ഡൽഹിയിലെ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ സ്കൂളുകൾക്ക് നേരം ബോംബ് ഭീഷണി. 40 ൽ അധികം സ്കൂളുകൾക്ക് നേരെയാണ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂൾ പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്നും സ്ഫോടനമുണ്ടായാൽ വലിയ നാശനഷ്ടമുണ്ടാകുമെന്നുമാണ് സന്ദേശങ്ങളിലുള്ളത്. പണം ആവശ്യപ്പെട്ടാണ് ഭീഷണി. സംഭവത്തിൽ ഡൽഹി…

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; എഎപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അരവിന്ദ് കേജ്‍രിവാൾ

ന്യൂഡൽഹി: വരാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജ്‍രിവാൾ. ഒരു സഖ്യ രൂപീകരണത്തിനും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 3 വർഷമായി ഡൽഹിയിലെ ക്രമസമാധാനം തകർന്നിരിക്കുകയാണ്. ഗുണ്ടാ സംഘത്തിന്റെ ഭീഷണി നേരിട്ട എഎപി…

  • india
  • November 28, 2024
ദില്ലിയിലെ പ്രശാന്ത് വിഹാറിൽ സ്ഫോടനം

ന്യൂഡൽഹി: ദില്ലിയിലെ പ്രശാന്ത് വിഹാറിൽ സ്ഫോടനം. പ്രശാന്ത് വിഹാറിലെ പിവിആർ തിയേറ്ററിന് പുറത്താണ് സ്ഫോടനം ഉണ്ടായത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഇന്ന് രാവിലെ 11.48നായിരുന്നു സ്ഫോടനം. പ്രദേശത്തുനിന്നും ആളുകളെ നീക്കിയാണ് പരിശോധന നടത്തുന്നത്. സംഭവ സ്ഥലത്ത് നാല് വാഹനങ്ങൾ…

  • india
  • November 28, 2024
സിപിഐ ദേശീയ കൗൺസിൽ യോ​ഗത്തിന് ഇന്ന് തുടക്കമാവും

ന്യൂഡൽഹി: സിപിഐ ദേശീയ കൗൺസിൽ യോഗം ഇന്ന് മുതൽ ഡൽഹിയിൽ ആരംഭിക്കും. മൂന്ന് ദിവസമാണ് യോഗം ചേരുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ അവലോകനമാണ് പ്രധാന അജണ്ട. മഹാരാഷ്ട്രയിലെയും ഝാർഖണ്ഡിലെയും പാർട്ടിയുടെ പ്രകടനവും വിലയിരുത്തും. വരുന്ന പാർട്ടി കോൺഗ്രസിന്റെ വേദിയും സമ്മേളനങ്ങളുടെ സമയക്രമവും…

  • india
  • November 13, 2024
കനത്ത പുകമഞ്ഞിൽ മൂടി ഡൽഹി; വായുനിലവാരം അതീവ​ഗുരുതരാവസ്ഥയിൽ

ന്യൂഡൽഹി: കനത്ത പുകമഞ്ഞിൽ മൂടി രാജ്യ തലസ്ഥാനം. ഇതോടെ ഡൽഹിയിലെ വായുനിലവാരം അതീവ​ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഡൽഹിയിലും നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവയുടെ പരിസര പ്രദേശങ്ങളിലുമാണ് കനത്ത പുകമഞ്ഞ് രൂപപ്പെട്ടത്. ഇതോടെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നിരവധി വിമാനങ്ങൾ വൈകി. പ്രതികൂല കാലാവസ്ഥയെ…

ശ്വാസംമുട്ടി ഡൽഹി; 400 നോട് അടുത്ത് വായുമലിനീകരണ തോത്

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. വായുമലിനീകരണ തോത് നാനൂറിനോട് അടുത്തു. കാർഷിക മാലിന്യങ്ങൾ കത്തിച്ചാൽ പിഴ ഈടാക്കും.സ്കൂളുകൾക്ക് അവധി നൽകണമെന്നും സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം സംവിധാനം നടപ്പാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ആർ കെ പുരം, ദ്വാരക സെക്ടർ,…