വോട്ട് തിരിമറി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി കമൽ ഹാസൻ

ചെന്നൈ: രാജ്യത്തെ വോട്ടർ പട്ടികയുടെ സമഗ്രത ചോദ്യം ചെയ്ത് നടനും രാഷ്ട്രീയക്കാരനുമായ കമൽ ഹാസനും രംഗത്ത്. തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷ വിമർശനമാണ് കമൽ ഹാസൻ നടത്തിയത്. സ്വതന്ത്ര പരിശോധന സാധ്യമാക്കുന്ന, മെഷീൻ റീഡബിൾ ഫോർമാറ്റുകളിൽ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ…

വോട്ടർ പട്ടിക പരിഷ്കരണം; ബിഹാറിൽ ഒഴിവാക്കിയത് 51 ലക്ഷം വോട്ടർമാരെ

ന്യൂഡൽഹി: ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി 51 ലക്ഷം പേരെ ഒഴിവാക്കിയിട്ടുണ്ടെന്ന് കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മിഷൻ. മരിച്ചവരോ കുടിയേറിയവരോ ആയ 51 ലക്ഷം വോട്ടർമാരെയാണ് ഒഴിവാക്കിയതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഓഗസ്റ്റ് 1ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർ പട്ടികയിൽ യോഗ്യരായ…

കേരളാ കോൺ​ഗ്രസ് ഇനി സംസ്ഥാന പാർട്ടി; അം​ഗീകാരം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

കോട്ടയം: കേരളാ കോൺഗ്രസിനെ (ജോസഫ് വിഭാഗം) സംസ്ഥാന പാർട്ടിയായി അംഗീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനാണ് അം​ഗീകാരം നൽകിയത്.പാർട്ടിയുടെ ദ്വിദിന സംസ്ഥാന ക്യാംപ് ചരൽക്കുന്നിൽ നടക്കുമ്പോഴാണ് ഇതുസംബന്ധിച്ച വിവരം നേതാക്കൾക്കു ലഭിച്ചത്. ചിഹ്നം പിന്നീട് അനുവദിക്കും. നിലവിൽ രണ്ട് എംഎൽഎമാരും ഒരു എംപിയും ജോസഫ്…

കോൺ​ഗ്രസ് നേതാക്കൾക്കെതിരായ കള്ളപ്പണ വിവാദം; ഇടപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ

പാലക്കാട്: കോൺഗ്രസ് നേതാക്കൾക്കെതിരായ കള്ളപ്പണ വിവാദത്തിൽ ഇടപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. പാലക്കാട് ജില്ലാ കലക്ടറോട് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ഉടൻ റിപ്പോർട്ട് നൽകാനാണ് നിർദേശം. അതേസമയം, ഡിവൈഎഫ്‌ഐയുടെ ട്രോളി ബാഗ് സമരത്തിന് മറുപടിയുമായി കോൺഗ്രസും ട്രോളി ബാഗ് സമരത്തിനൊരുങ്ങുകയാണ്. പൊതുജനങ്ങൾ…

പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം; വോട്ടെടുപ്പ് ഈ മാസം 20 ന്

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഈ മാസം 13 ന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് 20 ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കൽപ്പാത്തി രഥോത്സവം നടക്കുന്നത് പ്രമാണിച്ചാണ് വോട്ടെടുപ്പ് തീയതി മാറ്റി നിശ്ചയിച്ചത്. ഇതുമായി ബന്ധപ്പെട്ട്…