- kerala
- March 28, 2025
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; എ.പി.അനിൽകുമാറിന് കോൺഗ്രസിന്റെ ഏകോപന ചുമതല
തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വൈകാതെ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഏകോപന ചുമതല മുൻ മന്ത്രിയും രാഷ്ട്രീയകാര്യ സമിതി അംഗവുമായ എ.പി.അനിൽകുമാറിനു നൽകി കോൺഗ്രസ്. തിരഞ്ഞെടുപ്പ് മുന്നൊരുക്കം ഏകോപിപ്പിക്കാനുള്ള ചുമതല അനിൽകുമാറിന് നൽകിയുള്ള ഉത്തരവ് പുറത്തിറങ്ങി. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഇന്നലെ നേതാക്കളുമായി കൂടിയാലോചന…