ചെന്നൈയിൽ പുതിയ 135 വൈദ്യുത ബസുകൾ കൂടി നിരത്തിലേക്ക്; ഉടൻ സർവീസ് ആരംഭിക്കും

ചെന്നൈ: ചെന്നൈയിൽ 135 പുതിയ വൈദ്യുത ബസുകൾ കൂടി നിരത്തിലിറക്കും. ഈ മാസം 11-ന് പെരുമ്പാക്കം ബസ് സ്റ്റാൻഡിൽനിന്ന് ഇവ സർവീസ് ആരംഭിക്കും. 55 എണ്ണം ശീതീകരിച്ച ബസുകളാണ്. 55 എണ്ണത്തിലേറെയും ഐടി സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന ഒഎംആർ റോഡിലൂടെ സർവീസ് നടത്തുക.…